Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൂത്തി വിമതരെ കൊന്ന് കൊലവിളിച്ച് സൗദി-യുഎഇ വ്യോമാക്രമണം, കനലെരിയുന്ന പ്രതികാരം

അബുദാബി: 45 സൈനികരെ നഷ്ടമായതിന് യെമന്‍ വിമതരോട് കണക്ക് തീര്‍ക്കുകയാണ് യുഎഇ സൈനികര്‍. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യം വിമ കേന്ദ്രങ്ങള്‍ക്ക് മേല്‍ നടത്തുന്ന വ്യോമാക്രമണം ശക്തമാക്കി. സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഹൂത്തി വിമതര്‍ക്ക് മേല്‍ ശക്തമായ വ്യോമക്രമണം സഖ്യസേന നടത്തുന്നത്.

വിമതര്‍ക്ക് ആക്രമണത്തില്‍ കനത്ത നാശം സംഭവിച്ചതായാണ് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സനയിലേയും അല്‍ ബേദയിലേയും വിമത താവളങ്ങള്‍ക്ക് മേല്‍ ആക്രമണം നടത്തി പല സ്ഥലങ്ങളിലും സൈന്യം മുന്നേറിയതായാണ് വിവരം.

മാത്രമല്ല ആക്രമണത്തിനിറങ്ങിയ അറബ് സൈനികര്‍ സുരക്ഷിതരാണെന്നും സൈന്യത്തിന് ആള്‍നാശം സംഭവിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും യെമനെതിരെ പോരാട്ടത്തിനറങ്ങിയ യുഎഇ സൈനികരുടെ ആരാധകര്‍ക്ക് ശുഭകരമായ വാര്‍ത്തകളാണ ്പുറത്ത് വരുന്നത്.

മുച്ചൂടും തകര്‍ത്ത്

മുച്ചൂടും തകര്‍ത്ത്

45 സൈനികര്‍ നഷ്ടമായതിന്റെ ദുഖത്തിലല്ല യുഎഇ സൈനികര്‍.തങ്ങളുടെ സഹപ്രവര്‍ത്തകരോടുള്ള സ്‌നേഹം ഹൂത്തി വിമതരെ തകര്‍ത്താണ് അവര്‍ പ്രവകടമാക്കുന്നത്.

സനയില്‍

സനയില്‍

വിമതരുടെ ശക്തി കേന്ദ്രങ്ങളിലൊന്നായ സനയില്‍ ശക്തമായ ആക്രമണമാണ് അറബ് സഖ്യം നടത്തിയത്.

സുരക്ഷിതരായി

സുരക്ഷിതരായി

വ്യോമാക്രമണം നടത്തുന്ന സൈനികര്‍ സുരക്ഷിതരായി സൈനിക താവളങ്ങളില്‍ ഇറങ്ങുന്നതും സൗദി-യുഎഇ സഖ്യത്തിന് കൂടുതല്‍ സന്തോഷം നല്‍കുന്നു

വിമത വാഹനങ്ങള്‍

വിമത വാഹനങ്ങള്‍

വിമതരുടെ വാഹനങ്ങള്‍ താവളങ്ങള്‍ എന്നിവ ലക്ഷ്യമാക്കിയാണ് ആക്രമണം

എന്നിട്ടും

എന്നിട്ടും

ആളുകളെ പല സ്ഥലങ്ങളില്‍ നിന്നും ഒഴിപ്പിച്ച ശേഷമാണ ്‌വിതരെ ലക്ഷ്യം വച്ച് ആക്രമണം നടത്തുന്നത്. എന്നിട്ടും ആശുപത്രികള്‍ ഉള്‍പ്പടെയുള്ളവയ്ക്ക് കനത്ത നാശം സംഭവിച്ചു

രൂക്ഷമാകും

രൂക്ഷമാകും

വിമതര്‍ക്കെതിരെ അറബ് സഖ്യത്തിന്റെ ആക്രമണം രൂക്ഷമാകാനാണ് സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+