കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാല്യകാല സുഹൃത്തിനെ കഴുത്തറുത്ത് കൊന്നു: ഗര്‍ഭപാത്രം കീറി കുഞ്ഞിനെ മോഷ്ടിച്ചു, കുഞ്ഞിന് വേണ്ടി!

ഒമ്പത് മാസം ഗര്‍ഭിണിയായ 22 കാരിയായ ആഞ്ജലിക്ക് പാട്രിക് ബാഡ് ലിയാണ് മരിച്ചത്

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഗര്‍ഭിണിയായ സുഹൃത്തിനെ കഴുത്തറുത്ത് കൊന്ന് ഗര്‍ഭസ്ഥശിശുവിനെ കവര്‍ന്നു. വിവാഹ ദിനത്തിലാണ് ബാല്യകാല സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തി ഗര്‍ഭപാത്രം കീറി കുഞ്ഞിനെ മോഷ്ടിച്ച ശേഷം യുവതിയുടെ മൃതദേഹം ശുചിമുറിയില്‍ ഉപേക്ഷിക്കുകയായിരുന്നു. 2015ല്‍ ന്യൂയോര്‍ക്കിലാണ് സംഭവം നടക്കുന്നത്. എന്നാല്‍ കുട്ടി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

ഗര്‍ഭിണിയായ യുവതിയുടെ കഴുത്തറുത്ത ശേഷം കരയാന്‍ പോലും സമയം നല്‍കുന്നതിന് മുമ്പുതന്നെ ഗര്‍ഭപാത്രം കീറി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘം അവകാശപ്പെടുന്നത്. ഒമ്പത് മാസം ഗര്‍ഭിണിയായ 22 കാരിയായ ആഞ്ജലിക്ക് പാട്രിക് ബാഡ് ലിയെ വിവാഹം ചെയ്യാന്‍ പോകുന്നവഴിയാണ് ബാല്യകാല സുഹൃത്തായ ആഷ് ലെ വേഡ് വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിക്കുന്നത്. വിവാഹ സമ്മാനം നല്‍കാമെന്ന വാഗ്ദാനം നല്‍കി കൂട്ടിക്കൊണ്ടുപോയാണ് യുവതി സുഹൃത്തിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. കറിക്കത്തി ഉപയോഗിച്ച് വയര്‍ കീറിയാണ് കുഞ്ഞിനെ പുറത്തെടുത്തത്.

pregnant-woman-

കുഞ്ഞിനെ പുറത്തെടുത്ത ശേഷം ഗര്‍ഭപാത്രം ശുചിമുറിയില്‍ ഉപേക്ഷിച്ചതായി യുവതി പോലീസിനോട് സമ്മതിച്ചിരുന്നു. പിന്നീട് കുഞ്ഞ് തന്‍റേതാണെന്ന വാദവും വേഡ് ഉന്നയിച്ചു. എന്നാല്‍ ഇവര്‍ കുറ്റവാളിയല്ലെന്ന് പിന്നീട് കോടതി വിധിക്കുകയും ചെയ്തു. എന്നാല്‍ വേഡ് കുറ്റക്കാരിയെന്നാണ് കോടതി വിധിക്കുന്നതെങ്കില്‍ പരോള്‍ പോലുമില്ലാത്ത തടവ് ശിക്ഷയായിരിക്കും ലഭിക്കുകയെന്നും കോടതി ചൂണ്ടിക്കാണിച്ചു.

English summary
A New York-based woman is currently on trial for allegedly stabbing her pregnant childhood friend on her wedding day and stealing the unborn baby out of her womb in a horrendous crime committed in 2015.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X