നരേന്ദ്രമോദിയെ കണ്ടു, എന്‍സിഒ ഉച്ചക്കോടിയില്‍ പങ്കെടുക്കാനെത്തിയ ചൈനീസ് പ്രസിഡണ്ട് നവാസ് ഷെരീഫിനെ

  • Posted By:
Subscribe to Oneindia Malayalam

ബെയ്ജിങ്: പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായുള്ള കൂടികാഴ്ച ചൈനീസ് പ്രസിഡണ്ട് ഷീ ജിങ് പിങ് ഒഴിവാക്കി. കസാഖിസ്ഥാനിലെ അസ്താനിയില്‍ നടന്ന ഷാങ്ഹായ് കോ ഓപ്പറേഷന്‍ ഓര്‍ഗൈനിസേഷന്‍ ഉച്ചക്കോടിക്കിടെയാണ് ചൈനീസ് പ്രസിഡണ്ട് നവാസ് ഷെരീഫുമായുള്ള കൂടികാഴ്ച വേണ്ടെന്ന് വച്ചത്.

 xxi-jinping-modi

രണ്ട് ചൈനീസ് പൗരന്മാര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചത്തലത്തിലാണ് ഷീ ജിങ് പിങ് ഒഴിവാക്കിയതെന്നാണ് സൂചന. കസാഖിസ്ഥാന്‍, ഉസ്ബക്കിസ്ഥന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ പ്രസിഡണ്ടുമായി മാത്രമാണ് നവാസ് ഷെരീഫ് കൂടികാഴ്ച നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി , റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമിര്‍ പുതിന്‍ എന്നിവരുമായും ഷീ ജിങ് പിങ് കൂടികാഴ്ച നടത്തിയിരുന്നു.

English summary
Xi Jinping snubs Nawaz Sharif by skipping bilateral meet after murder of Chinese nationals
Please Wait while comments are loading...