മരിയ്ക്കുന്നതിന് മുമ്പ് ഒരുതുള്ളി വെള്ളം ചോദിച്ചു... ജിഷയ്ക്ക് കൊടുത്തത് മദ്യം
പെരുമ്പാവൂര്‍: ഏതൊരു ഇരയോടും ആരു കാണിയ്ക്കുന്ന ഒരു കരുണയുണ്ട്. മരിയ്ക്കുന്നതിന് മുമ്പ് ഒരു തുള്ളി വെള്ളം. പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനിയായ ജിഷയ്ക്ക് പക്ഷേ ആ സഹായവും ലഭിച്ചില്ല.
അമിയൂര്‍ ഉല് ഇസ്ലാം എന്ന ആ ചെറുപ്പക്കാരന് ജിഷയ്ക്ക് നല്‍കിയത് വെള്ളത്തിന് പകരം മദ്യമായിരുന്നത്രെ. ഒരുപക്ഷേ ഇതായിരിക്കാം ജിഷയുടെ ശരീരത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താന്‍ കാരണം.
കൊല്ലപ്പെടുന്നതിന് മുമ്പ് തന്നെ ജിഷ ലൈംഗിക പീഡനത്തിനും ഇരയായിരുന്നുവെന്നാണ് അമിയൂര്‍ ഇസ്ലാം പറഞ്ഞു എന്ന രീതിയില്‍ പോലീസ് പുറത്ത് വിടുന്ന സൂചനകള്‍.

മദ്യവുമായി
മദ്യലഹരിയിലായിരുന്നു അമിയൂര്‍ ഇസ്ലാം ജിഷയുടെ വീട്ടിലെത്തിയത്. ഇയാളുടെ കൈവശം കഴിച്ച മദ്യത്തിന്റെ ബാക്കിയുണ്ടായിരുന്നുവത്രെ.

കുത്തി വീഴ്ത്തി
ജിഷയെ ഇയാള്‍ കത്തികൊണ്ട് കുത്തി വീഴ്ത്തുകയായിരുന്നുവത്രെ.

വെള്ളം ചോദിച്ചപ്പോള്‍
കുത്തുകൊണ്ട് നിലത്ത് വീണ ജിഷ വെള്ളത്തിന് വേണ്ടി യാചിച്ചു. പക്ഷേ അമിയൂര്‍ ഇസ്ലാം ഒഴിച്ചുനല്‍കിയത് മദ്യമായിരുന്നുവത്രെ.

ബലാത്സംഗം
തുടര്‍ന്ന് ജിഷയെ ഇയാള്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. ഇതിനിടയില്‍ ജിഷ കൊല്ലപ്പെട്ടു.

ശരീരം കുത്തിക്കീറി
ഇതിന് ശേഷം അമിയൂര്‍ ഇസ്ലാം ജിഷയുടെ ശരീരം കുത്തിക്കീറി. കൊന്നാലും തീരാത്ത പക.

ജനനേന്ദ്രിയം
ജിഷയുടെ ജനനേന്ദ്രിയം മര്‍ദ്ദനമേറ്റ് തകര്‍ന്ന നിലയിലായിരുന്നു. നെഞ്ചത്ത് കത്തി കുത്തിയിറക്കി. കുടല്‍മാല പുറത്ത് ചാടി.

സംശയകരം
ജിഷയെ കഴുത്തുഞെരിച്ച് കൊന്നു എന്നായിരുന്നു തുടക്കത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പിന്നീടാണ് കത്തികൊണ്ട് കുത്തിക്കൊന്നു എന്ന സൂചനകള്‍ പുറത്ത് വന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications