സൗഹൃദവും മതമൈത്രിയും വളര്‍ത്താന്‍ കലകള്‍ ഉപകരിക്കും: ആബിദ് ഹുസെെന്‍ തങ്ങള്‍ എംഎല്‍എ

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: സമുഹത്തില്‍ ഒരുമയും മതമൈത്രിയും സാഹോദര്യവും സൃഷ്ടിക്കാന്‍ കലകള്‍ക്ക് കഴിയുമെന്നും അതിനു വേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുന്‍കൈയെടുക്കാന്‍ കഴിയണെമന്നും ആബിദ് ഹുസെന്‍ തങ്ങള്‍ എംഎല്‍എ പറഞ്ഞു. മുന്ന് ദിവസങ്ങളിലായി പുത്തനത്താണി എം ഇ എസ് സെന്‍ട്രല്‍ സസ്‌കൂളില്‍ വെച്ച് നടക്കുന്ന മലപ്പുറം സെന്‍ട്രല്‍ സഹോദയ കലോല്‍സവം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ ഫിലിം അവാര്‍ഡ് ജേതാവ് സുരഭി ലക്ഷമി മുഖ്യ അതിഥിയായി സഹോദയ പ്രസിഡണ്ട് നൗഫല്‍ പുത്തന്‍പീടിയക്കല്‍ അദ്ധ്യക്ഷത വഹിച്ചു . സി ബി എസ് ഇ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ടി.പി.എം ഇബ്രാഹിം ഖാന്‍ മുഖ്യ പ്രഭാഷണം നടത്തി 

മന്ത്രി ജലീലിന്റെ പ്രഖ്യാപനങ്ങളെല്ലാം പാഴ്‌വാക്കെന്ന് കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി

cbse

പുത്തനത്താണി എം ഇ എസ് സെന്‍ട്രല്‍ സസ്‌കൂളില്‍ വെച്ച് നടക്കുന്ന മലപ്പുറം സെന്‍ട്രല്‍ സഹോദയ കലോല്‍സവം ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു)

സഹോദയ സെക്രട്ടറി അനീഷ്‌കുമാര്‍ ,ട്രഷറര്‍ ജനാര്‍ദ്ദനന്‍ ,ജില്ലാ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡണ്ട് എമൊയ്തീന്‍ കുട്ടി, സെക്രട്ടറി മജീദ് ഐഡിയല്‍, എംഇഎസ് സെക്രട്ടറി ചേക്കു ഹാജി കെ ഉണ്ണീന്‍ പത്മകുമാര്‍ അബ്ദുല്‍ ജബ്ബാര്‍ പ്രസംഗിച്ചു

മത്സരം പോയിന്റ് നില

കാറ്റഗറി 1

ലീഡ് നില

1.എം ഇ എസ് സെന്‍ട്രല്‍ സ്‌കൂള്‍ തിരൂര്‍ 32

2: എം.ഇ എസ് സ്‌കൂള്‍ കുറ്റിപ്പുറം 31

3. ഐഡിയല്‍ പബ്ലിക് സ്‌കൂള്‍ കടലുണ്ടി നഗരം 27

കാറ്റഗറി 4

1.എം ഇ എസ് സെന്‍ട്രല്‍ സ്‌കൂള്‍ തിരൂര്‍ 185

2: എം.ഇ എസ് സ്‌കൂള്‍ കുറ്റിപ്പുറം 148

3.എം ഇ എസ് വളാഞ്ചേരി 96

കാറ്റഗറി 3

1.എം ഇ എസ് സെന്‍ട്രല്‍ സ്‌കൂള്‍ തിരൂര്‍ 92

2: എം.ഇ എസ് സ്‌കൂള്‍ കുറ്റിപ്പുറം പ്ര

3.എം ഇ എസ് പുത്തനത്താണി 87

കാറ്റഗറി 2

നസറത്ത് സ്‌കൂള്‍ മഞ്ചേരി 7ഛ

ഐ ഡിയല്‍ കടകശ്ശേരി 59

ഐഡിയല്‍ കടലുണ്ടി നഗരം 48

English summary
Arts can be used to promote friendship and religion uniqueness: Abid Hussein thangal MLA

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്