സിപിഎം ജില്ലാ സമ്മേളനം: കൊയിലാണ്ടിയില്‍ സംഘാടകസമിതി ഓഫീസ് തുറന്നു

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: സി.പി.ഐ.എം കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘാടകസമിതി ഓഫീസ് കൊയിലാണ്ടിയില്‍ തുറന്നു.2018 ജനുവരി 2,3,4 തിയ്യതികളിലായി കൊയിലാണ്ടിയിലാണ് സമ്മേളനം നടക്കുക.

ദിലീപിനെ 20 വർഷം അഴിയെണ്ണിക്കും.. ജനപ്രിയന്റെ വിധിയെഴുത്തിന് രണ്ട് ദിവസത്തിനകം തിരികൊളുത്താൻ പോലീസ്!

ഇതിന്റെ മുന്നൊരുക്കമായുള്ള സംഘാടകസമിതി ഓഫീസ് സംസ്ഥാന കമ്മിറ്റിയംഗം എ.പ്രദീപ് കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.സംഘാടകസമിതി ചെയര്‍മാന്‍ കെ.ദാസന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു.

cpim

ജില്ലാസെക്രട്ടറിയേറ്റംഗം പി.വിശ്വന്‍,ഏരിയ സെക്രട്ടറി കെ.കെ.മുഹമ്മദ്,നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍,ടി.ഗോപാലന്‍,കന്മന ശ്രീധരന്‍,പി.ബാബുരാജ്,എ.എം.സുഗതന്‍ എന്നിവര്‍ സംസാരിച്ചു.

English summary
cpm district meeting; organisation commitee open in koyilandi
Please Wait while comments are loading...