പെമ്പിളൈ ഒരുമൈ പിളരുന്നു; ഗോമതി-ലിസി പക്ഷം രൂക്ഷ തര്‍ക്കത്തില്‍, മൂന്നാര്‍ ഓഫീസ് ആരുടേത്?

  • By: Akshay
Subscribe to Oneindia Malayalam

മൂന്നാര്‍: ഐതിഹാസികമാ സമരം നടത്തിയ പെമ്പിളൈ ഒരുമൈ പിളരുന്നു. ഗോമതി പക്ഷവും ലിസി പക്ഷവും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി. ഗോമതി പെമ്പളൈ ഒരുമൈ ഓഫീസ് കൈവശപ്പെടുത്തിയെന്നാണ് പരാതി. ഗോമതി അടച്ചു പൂട്ടിയ ഓഫീസ് വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് ലിസി പക്ഷം പോലീസില്‍ പരാതി നല്‍കി.

എംഎം മണിയുടെ വിവാദ പ്രസംഗത്തെ തുടര്‍ന്ന മണി രാജിവെക്കണം എന്നാവശ്യപ്പെട്ട് ഗോമതിയുടെ നേതൃത്വത്തില്‍ മൂന്നാറില്‍ സമരം നടന്നിരുന്നു. ഈ സമയത്ത് പൊമ്പിളൈ ഒരുമൈയുടെ ഓഫീസ് ഗോമതിയുടെ നേതൃത്വത്തില്‍ മറ്റൊരു താളിട്ട് പൂട്ടി നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ഓഫീസില്‍ നിന്ന് വിലപിടിപ്പുള്ള പല വസ്തുക്കളും രേഖകളും കാണാതെയെന്നും ലിസി പരാതിയില്‍ പറയുന്നു.

 ഓഫീസ് മറ്റൊരു താഴിട്ട് പൂട്ടി

ഓഫീസ് മറ്റൊരു താഴിട്ട് പൂട്ടി

ശനിയാഴ്ച്ച ഓഫീസിലെത്തിയപ്പോഴാണ് ഓഫീസ് മറ്റൊരു താളിട്ട് പൂട്ടിയത് ലിസിയുടെ ശ്രദ്ധയില്‍പ്പെട്ടത്.

 ഗോമതിക്കെതിരെ പരാതി നല്‍കി

ഗോമതിക്കെതിരെ പരാതി നല്‍കി

ഓഫീസ് തുറക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് ലിസിപക്ഷം ഗോമതിക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്.

 രേഖകള്‍ പോലീസില്‍ ഹാജരാക്കണം

രേഖകള്‍ പോലീസില്‍ ഹാജരാക്കണം

പ്രവര്‍ത്തകരോട് ആവശ്യമായ രേഖകളുമായി സ്‌റ്റേഷനിലെത്താന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. താക്കോല്‍ ലഭിച്ച് ഓഫീസ് പരിശോധിച്ചാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകു എന്ന് മൂന്നാര്‍ എസ്‌ഐ പറഞ്ഞു.

 വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും

വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും

പെമ്പിളൈ ഒരുമൈയുടെ മൂ്‌നാര്‍ ഓഫീസില്‍ നിന്ന് വിലപിടിപ്പുള്ള പല വസ്തുക്കളും രേഖകളും കാണാതെയെന്നും ലിസി പരാതിയില്‍ പറയുന്നു.

 എംഎം മണിക്കെതിരെയുള്ള സമരം

എംഎം മണിക്കെതിരെയുള്ള സമരം

എംഎം മണിയുടെ വിവാദ പ്രസംഗത്തെ തുടര്‍ന്ന മണി രാജിവെക്കണം എന്നാവശ്യപ്പെട്ട് ഗോമതിയുടെ നേതൃത്വത്തില്‍ മൂന്നാറില്‍ സമരം നടന്നിരുന്നു. ഈ സമയത്ത് പൊമ്പിളൈ ഒരുമൈയുടെ ഓഫീസ് ഗോമതിയുടെ നേതൃത്വത്തില്‍ മറ്റൊരു താഴിട്ട് പൂട്ടുകയായിരുന്നു.

 ഗോമതിയുടെ സമരപന്തലില്‍ ആം ആദ്മിയും

ഗോമതിയുടെ സമരപന്തലില്‍ ആം ആദ്മിയും

എംഎം മണിക്കെതിരെ ഗോമതി പക്ഷം സമരം ചെയ്യുമ്പോള്‍ സമരപന്തലില്‍ ആംആദ്മി പ്രവര്‍ത്തകരും പിന്തുണയുമായി എത്തിയിരുന്നു.

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

തലസ്ഥാനം ഡെങ്കിപ്പനി ഭീഷണിയില്‍;ഒരാഴ്ചക്കിട്ടെ 600 പേര്‍ ആശുപത്രിയില്‍,ഡോക്ടര്‍മാര്‍ക്കും രക്ഷയില്ല...കൂടുതല്‍ അറിയാം

മഞ്ജു വാര്യരെ പരിഗണിക്കണ്ട, 2 സിനിമയില്‍ നിന്നും ഒഴിവാക്കി, കോക്കസുകള്‍ വീണ്ടും സജീവമാവുകയാണോ ??കൂടുതല്‍ അറിയാം

English summary
Dispute between Lissi and Gomathi over possesstion of Penbilai Orumai's munnar office
Please Wait while comments are loading...