ജില്ലാ തുടര്‍വിദ്യാഭ്യാസ കലോത്സവം; അക്ഷരപ്പൊലിമ നാദാപുരത്ത്

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം: ജില്ലാതല തുടര്‍വിദ്യാഭ്യാസ കലോത്സവം അക്ഷരപ്പൊലിമയ്ക്ക് നാദാപുരത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.
പുഷ്പഗിരി കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു! രണ്ടു പേര്‍ കെട്ടിടത്തിന് മുകളില്‍ കയറി

സാക്ഷരതാ മിഷന്‍ തുല്യതാ പഠിതാക്കള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ജില്ലാതല തുടര്‍വിദ്യാഭ്യാസ കലോത്സവം അക്ഷരപ്പൊലിമ ഈ മാസം 11, 12 തീയതികളില്‍ നാദാപുരം ഗവ യുപി സ്‌കൂളില്‍ നടക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ സി എച്ച് ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

press1

11 ന് മന്ത്രി ടി പി രാമകൃഷ്ണന്‍ കലോത്സവം ഉദ്ഘാടനം  ചെയ്യും. പാറക്കല്‍ അബ്ദുള്ള എംഎല്‍എ മുഖ്യാതിഥിയായിരിക്കും. സാക്ഷരതാ മിഷന്‍ ഡയരക്ടര്‍ ഡോ പി എസ് ശ്രീകല മുഖ്യപ്രഭാഷണം നടത്തും.
English summary
district kalolsavam: aksharapolima at nadhapuram

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്