കൊച്ചിന്‍ റിഫൈനറിയില്‍ പൊട്ടിത്തെറി; ദുരന്തം ഒഴിവായത്‌ തലനാരിഴക്ക്

  • By: Akshay
Subscribe to Oneindia Malayalam

കൊച്ചി: കൊച്ചിന്‍ റിഫൈനറിയില്‍ പൊട്ടിത്തെറി. കൊച്ചിന്‍ റിഫൈനറിയിലെ വൈദ്യുത പ്ലാന്റിലാണ് പൊട്ടിത്തെറി ഉണ്ടായത്. പൊട്ടിത്തെറിയില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

കോലഞ്ചേര് സ്വദേശി അരുണ്‍ (34)ആണഅ പരിക്കേറ്റവരില്‍ ഒരാള്‍. മറ്റൊരാള്‍ക്ക് കൈക്കാണ് പരിക്ക്. ഗ്യാസില്‍ നിന്നും വൈദ്യുതി ഉണ്ടാക്കുന്ന പ്ലാന്റിലാണ് സ്‌ഫോടനമുണ്ടായത്.

Kochi

പരിക്കേറ്റവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് പൊട്ടിത്തെറിയുണഅടായതെന്നാണഅ റിപ്പോര്‍ട്ട്. റിഫൈനറിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റിലാണ് അപകടം.

English summary
Explosion at Cochin refinery
Please Wait while comments are loading...