ഭാര്യയേയും കാമുകനേയും കോടതിയ്ക്ക് മുന്നില്‍ വച്ച് കൊല്ലാന്‍ ഭര്‍ത്താവിന്റെ ശ്രമം
കോഴിക്കോട്: വിവാഹവും വിവാഹ മോചനവും പ്രണയവും എല്ലാം നമ്മുടെ നാട്ടില്‍ പതിവാണ്. ഈ സംഭവങ്ങളെല്ലാം പലപ്പോഴും കോടിയ്ക്ക് മുന്നിലാണ് അവസാനിയ്ക്കാറും ഉള്ളത്. ചിലപ്പോഴെല്ലാം കോടതിയ്ക്ക് മുന്നില്‍ ഈ പ്രശ്നങ്ങള്‍ കൈയ്യാങ്കളിയില്‍ പോലും അവസാനിക്കാറുണ്ട്.
എന്നാല്‍ കോഴിക്കോട് നിന്നുള്ള വാര്‍ത്ത അല്പം ഞെട്ടിയ്ക്കുന്നതാണ്. ഭാര്യയേയും കാമുകനേയും കോടതിയുടെ മുന്നിലിട്ട് ഭര്‍ത്താവ് കുത്തിക്കൊല്ലാന്‍ ശ്രമിച്ചു. കാമുകന്റെ നില ഗുരുതരമാണ്.

കോഴിക്കോട് കുടുംബ കോടതിയ്ക്ക് മുന്നിലായിരുന്നു സംഭവം. കോടഞ്ചേരി സ്വദേശി സുനിലും ഭാര്യ ബിന്ദുവും വര്‍ഷങ്ങളായി പിരിഞ്ഞ് കഴിയുകയാണ്. കുട്ടിയുടെ അവകാശം സംബന്ധിച്ചാണ് ഇവര്‍ കോടതിയില്‍ എത്തിയത്. എന്നാല്‍ കുഞ്ഞിനെ വിട്ടു നല്കാന് ബിന്ദു തയ്യാറായിരുന്നില്ലത്രെ.
ഇതോടെ കുപിതനായ സുനില്‍ ബിന്ദുവിനേയും ജിന്റോയേയും കത്തികൊണ്ട് കുത്തിക്കൊല്ലാന്‍ നോക്കുകയായിരുന്നു. രണ്ട് പേരേയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. ആക്രമണത്തില്‍ ജിന്റോയുടെ കുടല്‍മാല പുറത്ത് വന്നിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സ്വകാര്യ ബസ്സിലെ ജീവനക്കാരനാണ് ഇയാള്‍.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications