• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മേൽക്കൂരയിലും മൂലകളിലും ഒളിച്ചിരിപ്പുണ്ടാകും പാമ്പുകൾ.. തല്ലിക്കൊല്ലേണ്ട, പകരം ചെയ്യേണ്ടത് ഇതാണ്

കോഴിക്കോട്: മേൽക്കൂര മൂടിയ പ്രളയ ജലം ഇറങ്ങിത്തുടങ്ങിയപ്പോൾ ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും പതിയെ വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയിരിക്കുന്നു. പുനരധിവാസ പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും ശ്രമകരവും ചളി മൂടിയ വീടുകൾ വാസയോഗ്യമാക്കി മാറ്റിയെടുക്കുക എന്നതാണ്. പ്രളയ ജലത്തിനൊപ്പം ആളില്ലാത്ത വീടുകളിൽ കയറി താമസമാക്കിയ പാമ്പുകൾ ഉൾപ്പെടെ ഉള്ള ഭീഷണികളെ നേരിടേണ്ടതുണ്ട്.

പാമ്പിനെ കയ്യിൽ കിട്ടിയാൽ ആദ്യം തല്ലിക്കൊല്ലുകയാണ് ആളുകൾ ചെയ്യുക. എന്നാൽ വീട്ടിൽ നിന്നും പാമ്പിനെ കിട്ടിയാൽ തല്ലിക്കൊല്ലും മുൻപ് ആലോചിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇത് വായിക്കൂ:

പ്രളയക്കെടുതി നേരിടാന്‍ കേരളം 5000 കോടി വായ്പയെടുക്കും... കേന്ദ്രത്തിന്റെ അനുമതി തേടി!!

തല്ലിക്കൊല്ലുകയല്ല വേണ്ടത്

തല്ലിക്കൊല്ലുകയല്ല വേണ്ടത്

വീടുകളിൽ നിന്നും പിടികൂടുന്ന പല പാമ്പുകളും വിഷമില്ലാത്തവയാവും. പാമ്പിന്റെ ജീവനെടുക്കുക എന്നതല്ല ആദ്യം ചെയ്യേണ്ടത്. പകരം പാമ്പുകളുടെ റെസ്ക്യൂവിംഗിന് പ്രാഥമികമായും സമീപിക്കേണ്ടതും നിര്‍ബന്ധം ആയി അറിയിക്കേണ്ടതും കേരള വനംവകുപ്പിനെയാണ്, വനംവകുപ്പിന്റെ കീഴില്‍ ഒരു റാപിഡ് റെസ്ക്യൂ ടീമുണ്ട്, അവരുമായി ബന്ധപ്പെടേണ്ട
ടോള്‍ ഫ്രീ നമ്പര്‍: 18004254733.

റെസ്ക്യൂ ടീമിനെ വിളിക്കുക

റെസ്ക്യൂ ടീമിനെ വിളിക്കുക

വൈല്‍ഡ് ലൈഫ് ട്രസ്റ്റ് എന്ന സംഘടനയെ : (0120)4143900 എന്ന നമ്പറില്‍ ബന്ധപ്പെടാം. സ്നേക്ക് & വൈൽഡ് ആനിമൽ റസ്ക്യൂവേഴ്സ് അസോസിയേഷൻ (SWARA) എന്ന കേരളത്തില്‍ പാമ്പുകളുടെ വന്യജീവികളുടെയും സംരക്ഷക പ്രവര്‍ത്തകരില്‍ ഉള്ള റെസ്ക്യൂവേഴ്സുമായി ബന്ധപ്പെടാം വിവരങ്ങള്‍ക്ക് : 9645232323 (സജി). മാര്‍ക്ക് കണ്ണൂർ എന്ന സംഘടനയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന റെസ്ക്യൂവേഴ്സിന്‍റെ വിവരങ്ങള്‍ 9895876411- ശ്രീജിത്തുമായി ബന്ധപ്പെട്ടാല്‍ ലഭിക്കും:

എല്ലാ വിവരങ്ങളും ലഭ്യം

എല്ലാ വിവരങ്ങളും ലഭ്യം

ആന്‍റിവെനത്തിന്‍റെയും, സ്നേക്ക് റെസ്ക്യൂവേഴ്സിന്റെയും കൂടുതല്‍ വിവരങ്ങള്‍ ജോസ് ലൂയിസില്‍ നിന്നും ലഭിക്കും: 9446668480. snakebiteinitiative.in/kerala/ എന്നൊരു സൈറ്റില്‍ മേല്‍പ്പറഞ്ഞ രണ്ടു ആവശ്യങ്ങളും മാപ്പില്‍ മാര്‍ക്ക്‌ ചെയ്തു സ്പോട്ട് ചെയ്തിട്ടുണ്ട്. ഇവിടെയുള്ള ആധുനിക വൈദ്യചികിത്സകര്‍ക്കു പാമ്പുകളുടെ ഇനങ്ങളെ തിരിച്ചറിഞ്ഞു സഹായിക്കാൻ ഓഫിഡിയോളജി മേഖലയില്‍ പരിചയം ഉള്ളവരുടെയും ഡോക്ടര്‍മാരുടെയും ഒരു വാട്സപ്പ് ഗ്രൂപ്പുണ്ട് 9447350920, 9446092314 എന്ന നമ്പറുകളില്‍ ഒന്നില്‍ റിക്വസ്റ്റ് പറഞ്ഞാല്‍ ഗ്രൂപ്പില്‍ ആഡ് ചെയ്യുന്നതാണ്‌.

ബന്ധപ്പെടേണ്ട നമ്പറുകൾ

ബന്ധപ്പെടേണ്ട നമ്പറുകൾ

കടിച്ച പാമ്പിനെ നോക്കി തിരിച്ചറിയുന്നത് ചികിത്സയ്ക്കു നിര്‍ബന്ധമല്ലായെങ്കിലും സഹായകരമാണ്. ആന്‍റിവെനത്തിന്‍റെ അനാവശ്യ ഉപയോഗം മുതല്‍ മറ്റ് പലതും നിയന്ത്രിക്കാം. സ്വരയുമായി സഹകരിക്കുന്ന റസ്ക്യൂ ടീം അംഗങ്ങളുടെ വിശദവിവരങ്ങൾ:

കാസർകോട്
സന്തോഷ് - 9400014590
നവനീത് - 8848858182

കണ്ണൂർ
റിയാസ് മാങ്ങാട്:9895255225.
ഗണേഷ് ബാബു - 9446660798
ശ്രീജിത്ത് - 9895876411
തളിപറമ്പ്
അനിൽ - 9946460494.
ചക്കരക്കൽ
സന്ദീപ് 8129639601.

വയനാടും കോഴിക്കോടും

വയനാടും കോഴിക്കോടും

വയനാട്
മാനന്തവാടി
സുജിത്ത് 9400490847
പേരിയ
മമ്മാലി 9961540224
കൽപ്പറ്റ
ബഷീർ - 9961569597
ഷഫീഖ് - 8943939090
ബത്തേരി
വിഷ്ണു - 8606262978

കോഴിക്കോട്
അനീഷ് - 9946730728
അരുൺ - 9846966399
തിരുവണ്ണൂർ
സബീഷ് - 9847500484

മലപ്പുറം, പാലക്കാട്, ആലപ്പുഴ

മലപ്പുറം, പാലക്കാട്, ആലപ്പുഴ

മലപ്പുറം
റഹ്മാൻ ഉപ്പൂടൻ 9447133366
എടവണ്ണ
കുഞ്ഞിപ്പ - 9895767472
പട്ടാമ്പി, കൈപ്പുറം
നാസർ 8907020503
കോട്ടക്കൽ
അബ്ദുൾ ഗഫൂർ തലപ്പാറ 8157058551

പാലക്കാട്
ഒറ്റപ്പാലം
രഞ്ജിത്ത് - 8281689607

ആലപ്പുഴ
അനുരാജ്-9745502592

cmsvideo
  Morning News Foucs | പ്രളയത്തിൽ നിന്ന് കരകയറാൻ കേരളം | Kerala Floods 2018
  തൃശൂർ, എറണാകുളം, കോട്ടയം

  തൃശൂർ, എറണാകുളം, കോട്ടയം

  തൃശൂർ
  ജോജു -9745547906
  രൻജിത്ത് നാരായണൻ 9995808510
  മിഥുൻ - 9567856706
  ഇരിങ്ങാലക്കുട
  ഷബീർ - 93492 69376

  എറണാകുളം
  രാഹുൽ - 9995557413
  വിദ്യാ രാജു- 9496451335

  കോട്ടയം
  ആഷിഷ് ജോസ്-9745752837
  പാല
  ഉണ്ണിക്കൃഷ്ണൻ - 9447772167

  തിരുവനന്തപുരം
  രാജി അനിൽ കുമാർ- 9497002394

  ഇതിൽ ചേർന്ന് പ്രവർത്തിക്കാൻ താത്പര്യമുള്ള റസ്ക്യൂവേഴ്സ് എത്രയും പെട്ടെന്ന് തന്നെ 9645232323 - സജി എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

  English summary
  Kerala Flood 2018: Instead of killing snakes, call the rapid rescue team

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more