Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജിലന്‍സ് അന്വേഷണത്തിലെ മാനദണ്ഡങ്ങള്‍ തിരുത്തി; ജേക്കബ് തോമസിന്റെ സര്‍ക്കുലര്‍ മരവിപ്പിച്ചു!!

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് ഇറക്കിയ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ജേക്കബ് തോമസിന്റെ സര്‍ക്കുലറാണ് മരവിപ്പിച്ചത്.

യൂണിറ്റ് തലത്തില്‍ നടപടി സ്വീകരിക്കാമെന്ന സര്‍ക്കുലറാണ് ഇതോടെ അസാധുവായത്. വിജിലന്‍സ് ഡയറക്ടര്‍ പരിശോധിച്ച ശേഷം മാത്രമേ കേസന്വേഷണത്തില്‍ അന്തിമ തീരുമാനമെടുക്കാവു എന്നാണ് പുതിയ തിരുത്ത് വന്നിരിക്കുന്നത്.

 വിജിലന്‍സ് എസ്പിമാര്‍ക്കില്ല

വിജിലന്‍സ് എസ്പിമാര്‍ക്കില്ല

വിജിലന്‍സ് എസ്പിമാര്‍ക്കും ഡിവൈഎസ്പിമാര്‍ക്കും ഇതോടെ കേസെടുക്കാനുള്ള അധികാരം ഉണ്ടായിരിക്കില്ല.

 കേസ്

കേസ്

എല്ലാ കേസിലും ഇനി ഡയറക്ടര്‍ നേരിട്ട് പരിശോധന നടത്തിയ ശേഷമാത്രം നടപടിയെന്നാണ് സര്‍ക്കാരിന്റെ തിരുത്ത്.

 വിജിലന്‍സ് ഡയറക്ടര്‍

വിജിലന്‍സ് ഡയറക്ടര്‍

എല്ലാ പരാതികളും വിജിലന്‍സ് ഹെഡ് ക്വോര്‍ട്ടേഴ്‌സിലെത്തിക്കണം. കേസെടുക്കാന്‍ വിജിലന്‍സ് ഡയറക്ടറുടെ അനുമതിയും വേണം.

രഹസ്യാന്വേഷണം

രഹസ്യാന്വേഷണം

മന്ത്രിമാര്‍, രാഷ്ട്രീയപ്രമുഖര്‍, ഉന്നതോദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരായ ആരോപണങ്ങളില്‍ രഹസ്യാന്വേഷണം നടത്തി കേസെടുക്കാന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണ്ടെന്നായിരുന്നു ജേക്കബ് തോമസിന്റെ സര്‍ക്കുലര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+