കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാഗ്യം തേടിവന്നിട്ടും ആ ഭാഗ്യശാലി എവിടെ? വിഷു ബമ്പര്‍ ഭാഗ്യശാലി കാണാമറയത്ത്; 10 കോടി സര്‍ക്കാരിനോ?

Google Oneindia Malayalam News

തിരുവനന്തപുരം: വിഷു ബമ്പര്‍ ലോട്ടറിയടിച്ച ഭാഗ്യശാലി ഇപ്പോഴും കാണാമറയത്ത്. നറുക്കെടുപ്പ് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും ലോട്ടറിയടിച്ച ആള്‍ രംഗത്തെത്തിയില്ല. HB 727990 എന്ന നമ്പറിനാണ് പത്തുകോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. നറുക്കെടുപ്പിന് അഞ്ച് ദിവസം മുമ്പാണ് ഈ ടിക്കറ്റ് വിറ്റ് പോയത്.

തിരുവനന്തപുരം ചൈതന്യ ലക്കി സെന്റര്‍ വിറ്റ ടിക്കറ്റിനാണ് ഈ വര്‍ഷത്തെ വിഷു ബമ്പര്‍ അടിച്ചത്. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. ജസീന്ത, രംഗന്‍ എന്ന ദമ്പതികളാണ് ഏജന്‍സിയില്‍ നിന്നും ഈ ടിക്കറ്റെടുത്ത് വിറ്റിരിക്കുന്നത്. സാധാരണ രംഗനില്‍ നിന്നും ടിക്കറ്റ് വാങ്ങുന്ന ടാക്‌സി-ഓട്ടോ ഡ്രൈവറുമാരെയും തൊഴിലാളികളെയുമൊക്കെ കണ്ടു ചോദിച്ചച്ചെഹ്കിലും അവരാരുമല്ല ഭാഗ്യശാലികള്‍. വിദേശത്തേക്ക് പോയവരോ വന്നവരോ ആയിരിക്കാം ടിക്കറ്റെടുത്തെന്ന സംശയവും ഉണ്ട്.

lottery

നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളില്‍ ആണ് സമ്മാനാര്‍ഹമായ ടിക്കറ്റ് ഹാജരാക്കേണ്ടത്. ഈ കാലയളവില്‍ ടിക്കറ്റ് ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മതിയായ കാരണം ചൂണ്ടിക്കാട്ടി ലോട്ടറി ഓഫീസില്‍ അപേക്ഷ നല്‍കാം. ജില്ലാ ലോട്ടറി ഓഫീസര്‍മാര്‍ക്ക് 60 ദിവസം വരെയുള്ള ടിക്കറ്റ് പാസാക്കാം. അറുപത് ദിവസവും കഴിഞ്ഞാണ് ടിക്കറ്റ് ഹാജരാക്കുന്നതെങ്കില്‍ ലോട്ടറി ഡയറക്ട്രേറ്റാണ് തീരുമാനം എടുക്കേണ്ടത്. 90 ദിവസം വരെയുള്ള ടിക്കറ്റുകള്‍ ഡയറക്ട്രേറ്റ് പാസാക്കാനാകും.

'വിജയ ചുംബനം' ആസ്വദിച്ച് ബി​ഗ് ബോസ് മത്സരാർത്ഥികൾ; കളിച്ചു ജയിച്ച് ഇതാ പുതിയ ക്യാപ്റ്റൻ...
VB, IB,SB,HB,UB,KB എന്നീ ആറ് സീരിസുകളിലെ ടിക്കറ്റുകളാണ് ഇത്തവണ വിഷു ബമ്പറില്‍ ലോട്ടറി വകുപ്പ് ഇറക്കിയത്. 43,86,000 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. കണക്ക് പ്രകാരം 43,69,202 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം 22,80, 000 ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതില്‍ മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോയിരുന്നു. എന്തായാലും ഒരു മാസത്തിനുള്ളില്‍ ടിക്കറ്റുമായി ഭാഗ്യവാന്‍ എത്തിയില്ലെങ്കില്‍ 6 കോടി 16 ലക്ഷം രൂപ സര്‍ക്കാരിനാകും.

ഡ്രെസും ഫാഷനും ഏതുമാകട്ടെ...ഷംന ചുമ്മാ പൊളിയാണ്; വൈറല്‍ ചിത്രങ്ങള്‍

ലോട്ടറി ഫലം:
ഒന്നാം സമ്മാനം (10 കോടി രൂപ) HB 727990

സമാശ്വാസ സമ്മാനം (1 ലക്ഷം രൂപ) VB 727990, IB 727990, ടആ 727990, KB 727990

രണ്ടാം സമ്മാനം (50 ലക്ഷം രൂപ) IB 117539

മൂന്നാം സമ്മാനം (5 ലക്ഷം രൂപ) VB 143234, IB 520301, SB 270896, HB 163414, UB 205752, KB 395285, VB 279627, IB 601095, SB 575608, HB 755910, UB 282260, KB 110895

നാലാം സമ്മാനം (1 ലക്ഷം രൂപ) 29825

അഞ്ചാം സമ്മാനം (5,000 രൂപ) 0151, 0360, 0927, 1028, 1139, 1413, 2204, 2306, 2431, 3502, 3983, 4206, 4443, 4687, 5005, 5087, 5476, 5542, 5736, 5794, 5800, 6128, 6184, 6208, 6488, 6510, 7414, 7453, 8140, 8478, 9006, 9076, 9533, 9662, 9769, 9905

ആറാം സമ്മാനം (2,000 രൂപ) 0011, 0127, 0135, 0207, 0209, 0220, 0388, 0478, 0582, 0593, 1070, 1416, 1866, 2011, 2034, 2171, 2497, 2759, 2875, 3026, 3087, 3192, 3540, 3821, 3905, 3932, 4263, 4620, 4666, 4951, 5491, 5831, 5856, 5900, 6162, 6381, 6630, 7262, 7450, 7727, 7786, 8246, 8369, 8648, 8944, 8960, 9342, 9496, 9822, 9894

ഏഴാം സമ്മാനം (1,000 രൂപ) 6934, 2744, 3968, 4101, 2964, 2672, 5733, 4081, 3582, 9124, 5388, 7964, 2057, 9630, 9285, 2939, 2446, 1511, 7148, 7929, 2750, 7771, 0354, 2988, 7675, 8560, 4062, 3155, 4592, 7983, 0386, 0084, 8137, 4402, 4560, 4041, 4038, 9037, 7535, 5447, 4286, 6819, 6971, 8230, 7062, 0923, 5730, 9560, 4569, 1884, 9856, 0456, 5572, 3836, 0735, 3117, 6445, 5969, 9273, 6498, 2663, 5470, 9367, 4334, 7462, 6367, 6416, 6120, 9266, 0320, 3879, 8853

എട്ടാം സമ്മാനം (500 രൂപ) 2808, 8906, 6471, 0956, 2985, 7551, 3978, 4950, 1826, 4935, 8221, 9464, 7518, 2238, 6741, 0007, 5639, 9629

English summary
kerala lottery result ; the vishu bumper winner has not been identified
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X