ലേഡി ഡോക്ടറുടെ ആഢംബരപൂർണ്ണമായ വിവാഹ നിശ്ചയം; പക്ഷേ പിന്നീട്... ബസ്സ് കണ്ടക്ടറുമായി...

  • Posted By: Desk
Subscribe to Oneindia Malayalam

നീലേശ്വരം: ആഢംബര പൂർണ്ണമായ വിവാഹ നിശ്ചയത്തിന് ശേഷം ലേഡി ഡോക്ടർ‌ ചെയ്തത് കണ്ട് നാട്ടുകാരും വീട്ടുകാരും ഞെട്ടി. നീലേശ്വരം മലയോര ജംഗ്ഷന് അടുത്തുള്ള ലേഡി ഡോക്ടറും എഞ്ചിനീയറും തമ്മിലുള്ള ആഡംബര പൂർണ്ണമായ വിവാഹ നിശ്ചയമായിരുന്നു വീട്ടുകാരുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ നടന്നത്. കളിയും ചിരിയുമായി വളരെ സന്തോഷത്തിലായിരുന്നു വിവാഹ നശ്ചയം നടന്നത്.

മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചു; തിരുവനന്തപുരം സ്വദേശിക്ക് എട്ടിന്റെ പണി, ലക്ഷങ്ങൾ നഷ്ടം!

വിവാഹ നിശ്ചയത്തിന് ശേഷം എല്ലാവരും വിവാഹത്തിന് എപ്പോൾ എത്തണമെന്ന അറിയിപ്പും എത്തിയിരുന്നു. എന്നാൽ പിന്നീട് ആണ് നാടകീയ സംഭവങ്ങളോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്. വിവാഹ നിശ്ചയത്തിന് ഏതാനും നിമിഷങ്ങൾക്ക് ശേഷെ ഡോക്ടർ വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. പിന്നീടാണ് ഇരിട്ടിലെ സ്വകാര്. ബസ്സിലെ കണ്ടക്ടറുമായി യുവതി പ്രണയത്തിലായിരുന്നെന്ന് അറിയുന്നത്.

മുൻ പ്രണയം ഒരു പ്രശ്നമേയല്ല

മുൻ പ്രണയം ഒരു പ്രശ്നമേയല്ല

എന്നാൽ എഞ്ചിനീർക്കും ഡോക്ടറെ അസ്തിക്ക് പിടിച്ചു. മുൻ പ്രണയമൊന്നും പ്രശ്നമല്ലെന്നും വിവാഹം നടക്കണമെന്നുമാണ് എഞ്ചിനീയർ പറഞ്ഞത്.

ബസ്സ് കണ്ടക്ടറുമായി വിവാഹം മതി

ബസ്സ് കണ്ടക്ടറുമായി വിവാഹം മതി

അതേസമയം ബസ്സ് കണ്ടക്ടറുമായുള്ള വിവാഹം നടത്തി തരണമെന്ന് പെൺകുട്ടി അറിയിക്കുകയായിരുന്നു.

യുവതി അപ്രത്യക്ഷമായി

യുവതി അപ്രത്യക്ഷമായി

എന്നാൽ ഇതിന് ബന്ധുക്കളും വീട്ടുകാരും സമ്മതിച്ചില്ല. പെൺകുട്ടിയെ പറഞ്ഞ് മനസിലാക്കാനും ശ്രമിച്ചു. എന്നാൽ ഇതൊന്നും ചെവി കൊള്ളാതെ യുവതി അപ്രത്യക്ഷമാകുകയായിരുന്നു.

ഫോൺ സ്വിച്ച്ഡ് ഓഫ്

ഫോൺ സ്വിച്ച്ഡ് ഓഫ്

ഏറെ നാളായി പെൺകുട്ടിയുടെ വിവരങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പെൺകുട്ടിയുടെ ഫോൺ സ്വിച്ച്ഡ് ഓഫുമായിരുന്നു.

കണ്ടക്ടറുമായുള്ള വിവാഹം കഴിഞ്ഞു

കണ്ടക്ടറുമായുള്ള വിവാഹം കഴിഞ്ഞു

എന്നാൽ കഴിഞ്ഞ ദിവസം യുവതിയും കാമുകനും ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരായതിന്റെ ചിത്രങ്ങൾ ബന്ധുക്കൾക്ക് വാട്സ് ആപ്പ് വഴി ലഭിക്കുകായായിരുന്നു.

English summary
Lady doctor married bus conductor in Nileswar

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്