എടച്ചേരി ചുണ്ടയില്‍ തെരു മഹാഗണപതി ക്ഷേത്രം മണ്ഡല വിളക്കാഘോഷം

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം: വടക്കേ മലബാറിലെ ചരിത്ര പ്രസിദ്ധമായ എടച്ചേരി ചുണ്ടയില് തെരു മഹാഗണപതി ക്ഷേത്രം മണ്ഡല വിളക്കാഘോഷം ഡിസംബര് 22, 23, 24,25,26 തിയതികളാലായി നടക്കും.22 കാലത്ത് 5 മണിക്ക് പള്ളിയുണർത്തൽ 5.10 ന് ഗണപതി ഹോമം ഉച്ചക്ക് 12 മണി മദ്ധ്യാഹ്നപൂജ വൈക: 6 മണിക്ക് ദീപാരാധന രാത്രി 730 ന് ഭജന ( ഭജനമണ്ഡലി ഓര്ക്കാട്ടേരി) 10.30 ന് ചുറ്റുവിളക്ക് .23 ന് കാലത്ത് 5 മണിക്ക് പള്ളിയുണര്ത്തല് 5.10 ന് ഗണപതി ഹോമം ഉച്ചക്ക് 12 മണി മദ്ധ്യാഹ്നപൂജ വൈക: 6 മണിക്ക് ദീപാരാധന 6.15ന് വാദ്യമേളം ( ചുണ്ടയില് വാദ്യസംഘം) രാത്രി 7.30 ന് സാംസ്കാരിക പ്രഭാഷണം രംഗീഷ് കടവത്ത് (സൈബര് ലോകത്തെ തിരിച്ചറിവുകള് ) 10.30 ന് ചുറ്റുവിളക്ക് .

തീ പിടിച്ച വാഹനം നീക്കം ചെയ്തില്ല: വയനാട് ചുരം റോഡില്‍ ഗതാഗത തടസ്സമെന്ന് പരാതി

24 തിയ്യതി കാലത്ത് 5 മണിക്ക് പള്ളിയുണര്ത്തല് 5.10 ന് ഗണപതി ഹോമം ഉച്ചക്ക് 12 മണി മദ്ധ്യാഹ്നപൂജ 12.30ന് അന്നദാനം വൈകുന്നേരം 6 മണിക്ക് ദീപാരാധന രാത്രി 7.30 ന് ന്യത്ത ന്യത്യങ്ങള് ( അവതരണം ചുണ്ടയില് ദേശത്തെ കലാകാരന്മാരും കലാകാരികളും) 10.30 ന് ചുറ്റുവിളക്ക് 11 മണിക്ക് ഡി.ഡി.എ കണ്ണൂര് അവതരിപ്പിക്കുന്ന കാരോക്ക ഗാനമേള

chundayilshetram

25 ന് 5 മണിക്ക് പള്ളിയുണര്ത്തല് 5.10 ന് ഗണപതി ഹോമം ഉച്ചക്ക് 12 മണി മദ്ധ്യാഹ്നപൂജ വൈകുന്നേരം 6 മണിക്ക് ദീപാരാധന 6.15 വാദ്യമേളം 8 മണിക്ക് വള്ളുവനാട് നാദം കമ്മ്യൂണിക്കേഷന് അവതരിപ്പിക്കുന്ന നാടകം 10.30 ന് ചുറ്റുവിളക്ക് അഞ്ചാം ദിവസം26 ന്കാലത്ത് 5 മണിക്ക് പള്ളിയുണര്ത്തല് 6 ന് മഹാ ഗണപതി ഹോമം (ക്ഷേത്രം തന്ത്രി ബ്രഹ്മശ്രി എ റാഞ്ചേറി ഇല്ലം ജയന് തിരുമേനിയുടെ മുഖ്യ കാര്മ്മികത്വത്തില് ഉച്ചക്ക് 12 മണി മദ്ധ്യാഹ്നപൂജ 12.30 അന്നദാനം വൈകുന്നേരം 6മണിക്ക് ദീപാരാധന 6.15 വാദ്യമേളം 10.30 ന് ചുറ്റുവിളക്ക് യോടെ സമാപനം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
''Mandalavilalkkaagosham'' in Edacheri chundayil theru Mahaganapathi temple

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്