കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവോയിസ്റ്റ് ആകുന്നത് ഒരു കുറ്റമല്ല... ഒടുവില്‍ കോടതിയും പറഞ്ഞു

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: മാവോയിസ്റ്റ് വേട്ട എന്ന വാക്കാണ്‌ നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പോലും ഉപയോഗിക്കുന്നത്. മാവോയിസ്റ്റ് എന്ന പേരില്‍ ആരേയും അറസ്റ്റ് ചെയ്യാനും തടവിലിടാനും പറ്റുന്ന ഒരു സാഹചര്യത്തിലേക്കാണ് നമ്മുടെ നാട് പൊയ്‌ക്കൊണ്ടിരിയ്ക്കുന്നത്. ഭരണകൂടം ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കിലും കോടതികള്‍ അത് അംഗീകരിച്ച് കൊടുത്തോളണം എന്നില്ല.

High Court

മാവോയിസ്റ്റ് ആവുക എന്നത് ഒരു കുറ്റമല്ലെന്നാണ് കേരള ഹൈക്കടോതി വ്യക്തമാക്കിയിരിയ്ക്കുന്നത്. മാവോയിസ്റ്റ് ആണ് എന്നതിന്റെ പേരില്‍ ഒരാളെ തടവില്‍ വയ്ക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തി എന്ന് തെളിയിക്കപ്പെട്ടാല്‍ മാത്രമേ ആരേയും തടവിലാക്കാന്‍ പാടുള്ളൂ എന്നും കോടതി വിശദീകരിച്ചു.

തണ്ടര്‍ബോള്‍ട്ടിന്റെ പീഡനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ വിശദീകരണം. ഹര്‍ജി നല്‍കിയ ശ്യാമിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.

സുപ്രീം കോടതി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.

English summary
Kerala High Court on friday declared that being a Maoist is not at all a crime.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X