പുതുവൈപ്പ്....പോലീസ് പ്രതിക്കൂട്ടില്‍!! ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്നlല്ല സര്‍ക്കാര്‍ നിലപാടല്ല..

  • By: Sooraj
Subscribe to Oneindia Malayalam

തിരുവനന്തപുരം: കൊച്ചിയിലെ പുതുവൈപ്പില്‍ എല്‍പിജി ടെര്‍മിനലിനെതിരേ പ്രക്ഷോഭം നടത്തിയവരെ തല്ലിച്ചതച്ച പോലീസിനെതിരേ പ്രതിഷേധം ശക്തമാവുന്നു. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയാണ് പോലീസിനെതിരേ ഇത്തവണ രംഗത്തു വന്നിരിക്കുന്നത്. പോലീസ് നടപടി തെറ്റാണെന്നും ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്നതല്ല സര്‍ക്കാരിന്റെ രീതിയെന്നും മന്ത്രി വ്യക്തമാക്കി. നേരത്തേ വിഎസ് അച്യുതാനന്ദന്‍, എംഎല്‍എ എസ് ശര്‍മ എന്നിവരും നേരത്തേ പോലീസ് നടപടിയെ വിമര്‍ശിച്ചിരുന്നു.

കോലിയെ ജയിലില്‍ അടയ്ക്കണം!! ഒപ്പം ആജീവനാന്ത വിലക്കും വേണം!! ക്രിക്കറ്റ് പ്രേമികള്‍ ഞെട്ടി...

എല്‍കെജി വിദ്യാര്‍ഥിനിക്ക് ഡ്രൈവറുടെ പീഡനം....ഇതാണ് സത്യം!! എല്ലാം തെളിഞ്ഞു..കോടതി പറയുന്നത്

1

പൊതുവൈപ്പിലെ ഐഒസി പ്ലാന്റിന്റെ നിര്‍മാണം നിര്‍ത്തിവയ്ക്കുമെന്ന് സര്‍ക്കാര്‍ ആര്‍ക്കും ഉറപ്പു നല്‍കിയിട്ടില്ല. ചര്‍ച്ചയിലെ തീരുമാനങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

2

സമരക്കാര്‍ക്കു തീവ്രവാദി ബന്ധമുണ്ടെന്ന തരത്തിലുള്ള പോലീസിന്റെ ആരോപണം മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. തീവ്രവാദബന്ധം സംശയിക്കുന്നുവെന്നാണ് പോലീസ് പറഞ്ഞത്. സംശയമുണ്ടെങ്കില്‍ അന്വേഷിക്കട്ടേയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

English summary
Minister Mercykuttyamma says police action is not good in kochi lpg plant strike
Please Wait while comments are loading...