ശരീരം തളർന്ന മധ്യ വയസ്കൻ ചികിത്സയ്ക്കായി ഉദാരമതികളുടെ സഹായം തേടുന്നു

  • Posted By:
Subscribe to Oneindia Malayalam

വടകര:ഗുരുതരമായ രോഗം ബാധിച്ച് ശരീരഭാഗം തളർന്ന മധ്യ വയസ്കൻ ചികിത്സയ്ക്കായി ഉദാരമതികളുടെ സഹായം തേടുന്നു.ആയഞ്ചേരിയിലെ എരവത്ത് താഴകുനി രാജനാണ് ചികിത്സയ്ക്കായി ഉദാരമതികളുടെ സഹായം തേടുന്നത്.

കൂലിപ്പണിക്കാരനായ രാജൻ കിടപ്പിലായതോടെ ഭാര്യയും,മൂന്ന് പെൺ മക്കളുമടങ്ങുന്ന കുടുംബം ചികിത്സയ്ക്കും,മറ്റും പണം കണ്ടെത്താനാകാതെ പ്രയാസത്തിലായിരിക്കയാണ്.

img

എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മക്കളുടെ പഠനം തന്നെ അവതാളത്തിലായിരിക്കയാണ്.ഇതേ തുടർന്ന് രാജന്റെ ചികിത്സയ്ക്കും,മക്കളുടെ തുടർ പഠനത്തിനുമായി സഹായ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.
പാര്‍ക്കിങിന് കോഴിക്കോട്ട് നയരേഖയൊക്കെ ആയി; എന്താവുമോ എന്തോ...

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
middle aged man seeking for help

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്