കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലവര്‍ഷം മെയ് 30 മുതല്‍ ; ഇത്തവണ മഴ കനക്കും

  • By Mithra Nair
Google Oneindia Malayalam News

തിരുവനന്തപുരം : കേരളത്തില്‍ കാലവര്‍ഷം നാളെ(30/5/2015)ന് എത്തും. വേനല്‍മഴ പിന്‍വാങ്ങാത്ത സാഹചര്യത്തില്‍ ഇന്നു രാവിലെ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതേസമയം വേനല്‍മഴ ഇനിയും സംസ്ഥാനത്ത് നിന്ന് വിടവാങ്ങിയിട്ടില്ല.കനത്തമഴയാണ് സംസ്ഥാനത്തിന്റെ പലഭാഗത്തും ലഭിക്കുന്നത്.

മണ്‍സൂണ്‍ മേഘങ്ങള്‍ എത്തി

മണ്‍സൂണ്‍ മേഘങ്ങള്‍ എത്തി

മണ്‍സൂണ്‍ മേഘങ്ങള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ മേഖലയില്‍ ശക്തമായിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ മഴമേഘങ്ങള്‍ കേരളത്തിലെത്തും.

വേനല്‍മഴ ശക്തം

വേനല്‍മഴ ശക്തം

സംസ്ഥാനത്ത് ഇത്തവണ വേനല്‍മഴ അതി ശക്തമായിരുന്നു.

ശക്തമായ കാറ്റിന് സാധ്യത

ശക്തമായ കാറ്റിന് സാധ്യത

കടലില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ജൂണ്‍ 1 വരെ മഴ കനക്കും

ജൂണ്‍ 1 വരെ മഴ കനക്കും

കാലവര്‍ഷം തുടങ്ങിയാല്‍ ഒന്നു വരെ ശക്തമായ മഴ തുടരും.

ഇന്ത്യയിലെ കാലവര്‍ഷം

ഇന്ത്യയിലെ കാലവര്‍ഷം

ജൂണ്‍ ഒന്ന് മുതല്‍ സെപ് തംബര്‍ 30 വരെയാണ് ഇന്ത്യയില്‍ കാലവര്‍ഷം ലഭിക്കുന്നത്.

English summary
The southwest monsoon is on its course and is expected to hit the Kerala coast by Saturday, though the onset might not be as strong as was being forecast earlier. India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X