എൻപി ബാബു വീണ്ടും സിപിഐഎം പേരാമ്പ്ര ഏരിയാ സെക്രട്ടറി

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര : നിലവിൽ സെക്രട്ടറിയായ എൻ.പി ബാബുവിനെ വീണ്ടും സി.പി.ഐ (എം) പേരാമ്പ്ര ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

ശനി ഞായർ ദിവസങ്ങളിലായി നൊച്ചാട് ചാത്തോത്ത് താഴ നടന്നു വരുന്ന ഏരിയാ സമ്മേളനമാണ് 21 അംഗ കമ്മിറ്റിയെയും സെക്രട്ടറിയേയും തെരഞ്ഞെടുത്തത്.

pic

മറ്റ് മെമ്പർമാർ : ടി.കെ ലോഹിതാക്ഷൻ, കെ.ടി രാജൻ, കെ.കുഞ്ഞിരാമൻ, എം കുഞ്ഞമ്മത്, കെ.പി ബിജു, കെ കെ ഹനീഫ, കെ.സുനിൽ, ടി.പി കുഞ്ഞനന്തൻ എസ്.കെ സജീഷ്, കെ.വി കുഞ്ഞിക്കണ്ണൻ, വിശ്വൻ പാലേരി ബാലൻ അടിയോടി,ഏ.സി സതി സി.കെ ശശി, പി.എം കുഞ്ഞിക്കണ്ണൻ,പള്ളുരുത്തി ജോസഫ്, ടി.സി കുഞ്ഞമ്മത്, കെ.നാരായണൻ,പുതിയതായി കമ്മിറ്റി അംഗങ്ങളായവർ പി പ്രസന്ന മേപ്പയൂർ, അഡ്വക്കറ്റ്: കെ.കെ രാജൻ നൊച്ചാട്

'എന്റേം മക്കൾടേം കണ്ണീർ ആരൊപ്പും', ഉമ്മൻചാണ്ടിയെ സാക്ഷിയാക്കി ഭാര്യ മറിയാമ്മ ഉമ്മൻ ചോദിച്ചു! വീഡിയോ

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
NP Babu again became perambra CPIM area secretary

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്