മറയൂര്‍-ചിന്നാര്‍ പാതയില്‍ വാഹനങ്ങളുടെ അമിതവേഗം മൂലം ചത്തത് 85 വന്യജീവികള്‍
മറയൂര്‍: മറയൂര്‍-ചിന്നാര്‍ സംസ്ഥാന പാതയില്‍ വാഹനങ്ങളുടെ അമിത വേഗം മൂലം ഒട്ടേറെ വന്യ ജീവികള്‍ ചത്തൊടുങ്ങുന്നു. അത്യപൂര്‍വ്വ ജൈവ വര്‍ഗങ്ങളാല്‍ സമ്പുഷ്ടമായ ചിന്നാര്‍ മേഖലയില്‍ ടാക്സി/ടിപ്പര്‍ ജീവനക്കാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ വാഹനത്തിന്റെ വേഗതയെപ്പറ്റി തര്‍ക്കത്തിലേര്‍പ്പെടുന്നതും ഇവിടത്തെ പതിവ് കാഴ്ചയാണ്.
കരിമുട്ടി മുതല്‍ ചിന്നാര്‍ വരെയുള്ള 15 കിലോമീറ്റര്‍ ദേശീയപാത ചിന്നാര്‍ വന്യജീവ സങ്കേതത്തിലൂടെയാണ് കടന്ന് പോകുന്നത്. വനമേഖലയിലൂടെയുള്ള അലക്ഷ്യമായ ഡ്രൈവിംഗാണ് വന്യജീവകളുടെ ജീവനെടുക്കുന്നത്.

കുട്ടിത്തേവാങ്ങ്, കുരങ്ങുകള്‍, അത്യപൂര്‍വ്വ ഇനത്തില്‍പ്പെട്ട പാമ്പുകള്‍ തുടങ്ങി അനേകം പക്ഷിമൃഗാദികള്‍ ഇങ്ങനെ മറയൂര്‍-ചിന്നാര്‍ സംസ്ഥാനപാതയില്‍ വാഹനങ്ങളുടെ ചക്രങ്ങള്‍ കയറിയിറങ്ങി മരണത്തിന് വിധേയരായി. റോഡിലൂടെയുള്ള വാഹനങ്ങളുടെ മരണപ്പാച്ചിലില്‍ ആറുമാസം കൊണ്ട് പൊലിഞ്ഞത് 85 വന്യജീവികളാണ്. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (കെഎഫ്ആര്‍ഐ) നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.
ഇതേത്തുടര്‍ന്ന് മേഖലയില്‍ വാഹനങ്ങളുടെ ഗതാതഗം നിയന്ത്രിയ്ക്കുന്നതിനായി 14സ്പീഡ് ബ്രേക്കറുകള്‍ വനംവകുപ്പിന്റെ ആവശ്യപ്രകാരം സ്ഥാപിച്ചു. സ്പീഡ് ബ്രേക്കറുകള്‍ പൊളിച്ച് കളയണമെന്ന് ആവശ്യപ്പെട്ട് ടിപ്പര്‍/ടാക്സി ജീവനക്കാരുടെ പ്രതിഷേധം വംനംവകുപ്പ് അധികൃതരെ കൈയ്യേറ്റം ചെയ്യുന്ന അവസ്ഥയില്‍ വരെ എത്തി.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications