രഹസ്യ വിസ്താരം പുറത്ത് വിടില്ലെന്ന് സരിത... 'അതിന്' പിന്നില്‍ ജയരാജനാണോ എന്നറിയില്ല
കൊച്ചി: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ ബിജു രാധാകൃഷ്ണന് നടത്തിയ രഹസ്യ ക്രോസ്സ് വിസ്താരത്തെ കുറിച്ച് പുറത്ത് പറയില്ലെന്ന് സരിത എസ് നായര്‍. വിവരങ്ങള്‍ ലഭിച്ചാല്‍ പോലും അത് പ്രസിദ്ധീകരിയ്ക്കരുതെന്ന് മാധ്യമങ്ങളോട് സോളാര്‍ കമ്മീഷനും ആവശ്യപ്പെട്ടിട്ടുണ്ട്.
സോളാര്‍ വെളിപ്പെടുത്തലുകള്‍ക്കായി പത്ത് കോടി രൂപ വാഗ്ദാനം ചെയ്തു എന്ന കാര്യത്തില്‍ സരിത ഇപ്പോഴും ഉറച്ച് തന്നെ നില്‍ക്കുകയാണ്. എന്നാല്‍ അതിന് പിന്നില്‍ സിപിഎമ്മുകാര്‍ ആണെന്ന് ഉറപ്പൊന്നും ഇല്ലെന്നാണ് സരിത പറയുന്നത്.

ഇപി ജയരാജന് പറഞ്ഞിട്ട് വന്നതാണെന്ന് പറഞ്ഞാണ് ഒരാള്‍ തന്നെ സമീപിച്ചതെന്ന് സരിത പറയുന്നു. ഇയാള്‍ സിപിഎമ്മുകാരനാണോ എന്ന് പോലും തനിയ്ക്കറിയില്ലെന്നാണ് സരിത പറയുന്നത്.
അന്ന് യുഡിഎഫ് നേതാക്കളായിരുന്നു തന്നെ നിയന്ത്രിച്ചിരുന്നത്. അതിനാല്‍ അത്തരം ഒരു വാഗ്ദാനത്തിന് പിറകെ പോയില്ലെന്നും സരിത വ്യക്തമാക്കി. കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസ്സന് ആണ് ഈ വിഷയത്തില്‍ ഇപി ജയരാജനെതിരെ ആരോപണം ഉന്നയിച്ചത്. നട്ടാല്‍ കുരുക്കാത്ത നുണയാണിതെന്നാണ് ജയരാജന് പ്രതികരിച്ചത്.
ബിജു രാധാകൃഷ്ണന്റെ ക്രോസ്സ് വിസ്താരം സോളാര്‍ കമ്മീഷന് മുന്നില്‍ സമാപിച്ചു. ക്രോസ്സ് വിസ്താരത്തിന് ശേഷം തന്റെ കൈവശമുള്ള ഡിജിറ്റല്‍ തെളിവുകള്‍ കമ്മീഷന് കൈമാറും എന്നാണ് സരിത അറിയിച്ചിരുന്നത്.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications