ശശിയുടെ ഇംഗ്ലീഷ് കേട്ട്പൃഥ്വിരാജിന് പോലും തലകറങ്ങി, പിന്നെയല്ലേ അർണാബ്.. എന്താണീ ഫരാഗോ.. ട്രോളുകൾ!!!

  • By: Kishor
Subscribe to Oneindia Malayalam

"പ്രകോപിപ്പിക്കുന്ന രീതിയിലുള്ള വളച്ചൊടിച്ച വാർത്താ മിശ്രണങ്ങളും, ദുർവ്യഖ്യാനങ്ങളും, സമ്പൂർണ്ണ അസത്യങ്ങളും, സംപ്രേക്ഷണം ചെയ്യുന്നത്  പത്രപ്രവർത്തകന്റെ വേഷം കെട്ടിയ, തത്വദീക്ഷയില്ലാത്ത ഒരു പ്രദർശനക്കാരനാണ്" - ശശി തരൂർ അർണാബ് ഗോസ്വാമിക്ക് കൊടുത്ത കൊട്ടിനെ സോഷ്യൽ മീഡിയ മലയാളീകരിച്ചത് ഇങ്ങനെയാണ്.

Read Also: ചന്ദനമഴയിലെ അമൃത വർഷയെ കണ്ട് പഠിക്കണം... സീരിയൽ നടികളേ ഇതെന്ത് പീഡനം ആണ്, വീഡിയോ!!!

ഇതിപ്പോ ഇംഗ്ലീഷായിരുന്നില്ലേ കുറച്ചുകൂടി ഭേദം എന്നോർത്ത് അന്തംവിട്ടുനിൽക്കുകയാണ് സോഷ്യൽ മീഡിയ. ആദ്യമായിട്ടാണ് ശശി തരൂരിൻറെ ഒരു ട്വീറ്റ് മലയാളികൾ ഇത്രയും ആഘോഷിക്കുന്നത്. സൗത്തിന്ത്യയിൽ ഇംഗ്ലീഷ് മാത്രം എഴുതാനറിയുന്ന ഏകനടൻ പോലും ശശിയുടെ ട്വീറ്റ് കണ്ട് ഡിക്ഷ്ണറി വാങ്ങാന്‍ പോയി എന്നൊക്കെയാണ് ട്രോളന്മാർ പറയുന്നത്. കാണാം ശശി തരൂരിന്റെ ഫരാഗോ ട്രോളുകൾ..

തേടിത്തേടി ഞാൻ നടന്നു

തേടിത്തേടി ഞാൻ നടന്നു

ഫരാഗോ എന്ന വാക്ക് എന്താണെന്നറിയാൻ ശശി തരൂരിൻറെ ട്വീറ്റിന് ശേഷം ഗൂഗിളിൽ ഇന്ത്യക്കാർ തിരഞ്ഞതിന്റെ കണക്കാണിത്. ആശയക്കുഴപ്പമുണ്ടാക്കുന്ന മിശ്രണം എന്നർഥം വരുന്ന ഫരാഗോ ഒറ്റദിവസം കൊണ്ട് ഹിറ്റായി എന്ന് പറഞ്ഞാൽ മതിയല്ലോ. ഇനി ട്രോളന്മാരുടെ ചില പ്രകടനങ്ങൾ കൂടി കാണാം.

എഞ്ചിൻ ഔട്ട് കംപ്ലീറ്റ്ലി

എഞ്ചിൻ ഔട്ട് കംപ്ലീറ്റ്ലി

ശശി തരൂരിന്റെ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് കേട്ട് അർണാബിന്റെ എഞ്ചിൻ ഔട്ട് കംപ്ലീറ്റ്ലി ആയിപ്പോയത്രെ.

ആ..

ആ..

സ്വന്തമായി ഒരക്ഷരം മനസിലായില്ലെങ്കിലും തരൂരിനെ സപ്പോർട്ട് ചെയ്യാൻ മലയാളികൾ കാണിച്ച മനസിന് എത്ര ലൈക്ക് കൂട്ടുകാരേ

വളരാൻ അനുവദിക്കരുത്

വളരാൻ അനുവദിക്കരുത്

ശശി തരൂരിനെ ഇനിയും വളരാൻ അനുവദിക്കരുത് - ലെ പൃഥ്വിരാജ്

റെഡിയായില്ല എന്ന് തോന്നുന്നു

റെഡിയായില്ല എന്ന് തോന്നുന്നു

അറിയാനും മാത്രം നേഷൻ ഇനിയും റെഡിയായില്ല എന്ന് തോന്നുന്നു അല്ലേ

ഒരു വഴി തരൂ

ഒരു വഴി തരൂ

ഇന്നലത്തെ ട്വീറ്റിന് ശേഷം പൃഥ്വിരാജിനും തിരുവഞ്ചൂരിനും ഇടയിലൂടെ പോകുന്ന ശശി തരൂർ

ക്ലാസിൽ കയറിക്കോ

ക്ലാസിൽ കയറിക്കോ

വൈകി ക്ലാസിലെത്തിയ കുട്ടിയോട് എന്താ വൈകിയത് എന്ന് പോലും ചോദിക്കാൻ പറ്റാത്ത സ്ഥിതി ആയിപ്പോയില്ലേ

ട്രോളന്മാർ

ട്രോളന്മാർ

ശശി തരൂരിന്റെ ട്രോള് സോറി ട്വീറ്റ് കണ്ട ശരാശരി ട്രോളന്റെ അവസ്ഥ

കുത്തിക്കൊന്നില്ലേ

കുത്തിക്കൊന്നില്ലേ

ഇതുപോലെ എന്തോ പറഞ്ഞതിനാണത്രെ ബാഹുബലിയെ കട്ടപ്പ കുത്തിക്കൊന്നത് പോലും

ലെ ഞാന്‍

ലെ ഞാന്‍

ശശി തരൂരിന്റെ ട്വീറ്റ് വായിക്കുന്ന ലെ ഞാൻ

ഇപ്പോ വരാവേ

ഇപ്പോ വരാവേ

പുതിയൊരു ഡിക്ഷ്ണറി ഇറങ്ങിയിട്ടുണ്ട് അത് വാങ്ങാൻ പോകുവാ ലെ പുൃഥ്വി

കുടുങ്ങിയല്ലോ

കുടുങ്ങിയല്ലോ

ശശി തരൂര് പറഞ്ഞത് അർണാബിന് പോലും പിടികിട്ടിയില്ല ആദ്യം അതൊന്ന് വിശദീകരിക്കട്ടെ

എവിടാരുന്നു

എവിടാരുന്നു

ഇത്രയും കാലം എവിടായിരുന്നു. ലെ പൃഥ്വീരാജ് ശശി തരൂരിനോട്

ഒന്നും പറയാൻ പറ്റില്ല

ഒന്നും പറയാൻ പറ്റില്ല

ടൈംസ് നൗവിലെ പോലല്ല, വിളിച്ചുവരുത്തിയ ആൾക്കാർ ഇറങ്ങിപ്പോയാ പിന്നെ ആര് വിളിച്ചോണ്ടുവരും.

English summary
Social media troll Sasi Tharoor's tweet to Arnab Goswamy.
Please Wait while comments are loading...