ചരിത്രത്തെ വിശകലനം ചെയ്യാന്‍ അവലംബം മാര്‍ക്‌സിന്റെ ഹിസ്റ്റോറിക്കല്‍ മെറ്റീരിയലിസം മാത്രമെന്ന് രാജന്‍ ഗുരുക്കള്‍

  • Posted By: NP Shakeer
Subscribe to Oneindia Malayalam

കോഴിക്കോട്: സിദ്ധാന്തങ്ങളോട് കൂട്ടിയിണക്കിയല്ലാതെ ചരിത്രത്തെ പഠിക്കാനാവില്ലെന്നും ഇന്ന് ചരിത്രത്തെ വിശകലനം ചെയ്യാന്‍ സാധിക്കുന്ന ഒരേയൊരു സിദ്ധാന്തം കാറല്‍ മാക്‌സിന്റെ 'ഹിസ്‌റ്റോറിക്കല്‍ മെറ്റീരിയലിസം' ആണെും ഡോ രാജന്‍ ഗുരുക്കള്‍. പൂര്‍വികര്‍ എന്നയൊരു സങ്കല്‍പ്പത്തില്‍ ഊന്നിമാത്രം ചരിത്രത്തെ പഠിക്കാന്‍ സാധിക്കില്ല. സംഭവങ്ങള്‍ രൂപപ്പെടുന്നതിന്റെ കാരണങ്ങളിലൂടെ ചരിത്രത്തെ സമീപിക്കണമെന്നും പറഞ്ഞു.

 rajangurukkal

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ 'കേരള ചരിത്രത്തിനൊരു പരിപ്രേക്ഷകം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രേമന്‍ തറവട്ടത്ത് ഗുരുക്കളെ അഭിസംബോധന ചെയ്ത സെഷനില്‍ ചരിത്രത്തില്‍ വൈകാരികതയ്ക്ക് യാതൊരു സ്ഥാനവും ഇല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആദ്യ മനുഷ്യര്‍, ഭൂപ്രദേശങ്ങള്‍, കൃഷി, കല എന്നിവയെ കുറിച്ച് രാജന്‍ ഗുരുക്കള്‍ സംസാരിച്ചു. ഒരുഭാഗത്ത് ചന്ദ്രനില്‍ എത്താന്‍ ശ്രമിക്കു മനുഷ്യരും മറുഭാഗത്ത് കേരളം എന്തൊേ ഭാരതം എന്തൊേ അറിയാതെ കാ'ില്‍ താമസിക്കു മനുഷ്യരും ഉള്ളതാണ് നമ്മുടെ ലോകമെന്നും അദ്ദേഹം പറഞ്ഞു.

തെരുവില്‍ കിടക്കുന്നവരെല്ലാം പിടിച്ചു പറിക്കാരോ.. തെരഞ്ഞെടുപ്പല്ലേ വരാനിരിക്കുന്നത് മാലാ പാര്‍വ്വതി

English summary
The only way to examine history is to follow marx's historical materialism says Rajan Gurukkal

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്