വേമ്പനാട് കായൽ സംരക്ഷണം; ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കും: ഫിഷറീസ് മന്ത്രി
തിരുവനന്തപുരം: വേമ്പനാട് കായൽ സംരക്ഷണത്തിനായി ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. കായൽ സംരക്ഷണത്തിന് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും.ബ്ലോക്ക് തലത്തിൽ എംപിമാരെയും എംഎൽഎമാരെയും ഉൾപ്പെടുത്തി കോർഡിനേഷൻ കമ്മിറ്റികൾ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.വിവിധ ജില്ലകളിലെ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പ്രതിനിധികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വേമ്പനാട് കായൽ സംരക്ഷണത്തിന് സമഗ്രമായ പാക്കേജ് തയ്യാറാക്കും. ബ്ലോക്ക് തലത്തിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്നും സജി ചെറിയാൻ. കോർഡിനേഷൻ കമ്മിറ്റികൾക്ക് എംഎൽഎമാർക്കും എംപിമാർക്കും ചുമതല നൽകി.കായൽ ശുചീകരണ യജ്ഞത്തിൽ ജനകീയമായ ക്യാമ്പയിനുമായി സർക്കാർ മുന്നോട്ടു പോകും - മന്ത്രി പറഞ്ഞു.

ഓഗസ്റ്റിൽ ജനകീയ കോർഡിനേഷൻ കമ്മറ്റികൾ നടത്തും.ജനകീയ പ്രവർത്തകർ, സാംസ്കാരിക പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി ജനകീയ കമ്മിറ്റി രൂപീകരിക്കും.ഇത് സെപ്റ്റംബറിൽ നടക്കുമെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാൻ അറിയിച്ചു.

ആമിര്‍ ഖാന്റെയും കിരണ്‍ റാവുവിന്റെയും രസകരമായ ഫോട്ടോകള്‍ കാണാം
ഫിഷറീസ് മന്ത്രി, സഹകരണ മന്ത്രി, കൃഷിമന്ത്രി തുടങ്ങിയവരും എം പിമാരായ കൊടിക്കുന്നിൽ സുരേഷ്, തോമസ് ചാഴിക്കാടൻ, വിവിധ എംഎൽഎമാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്മാർ, ജില്ലാ കളക്ടർമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.ആലപ്പുഴ,കോട്ടയം,എറണാകുളം,പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയപാർട്ടികളുടേയും യോഗമാണ് ഓൺലൈൻ മുഖേന ചേർന്നത്.
കിടിലന്‍ സെക്സി ലുക്കില്‍ പാര്‍വ്വതി നായര്‍; ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്
Recommended Video
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications