സിസിടിവി നിയന്ത്രണം: സർക്കാർ ഉത്തരവിന് പുല്ലുവില, കൊല്ലത്തെ സ്കൂൾ അധികൃതർക്ക് ധാർഷ്ട്യമോ?
കൊല്ലം: ക്ലാസ് മുറികളിൽ ക്യാമറ സ്ഥാപിക്കരുതെന്ന സർക്കകാർ ഉത്തരവിനോട് ജില്ലയിലെ പല സ്കൂളുകളും മുഖം തിരിക്കുന്നെന്ന് പരാതി. വ്യാപകമായി പരാതി ഉണ്ടായതിനെ തുടർന്നു ക്യാമറ സ്ഥാപിക്കുന്നതിനെതിരെ ഹയർ സെക്കൻഡറി ഡയറക്ടർ ഈയിടെ ഉത്തരവിറക്കിയിരുന്നു. ഇതിനൊപ്പം തന്നെ പൊതുവിദ്യാഭ്യാസ വകുപ്പും ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ ഇതിനെല്ലാം പുല്ലുവില കൽപ്പിക്കുകയാണഅ പല സ്കൂൾ അധികൃതരും. പുതുതായി ക്യാമറകൾ വയ്ക്കരുതെന്നും നിലവിൽ സ്ഥാപിച്ചവ അടിയന്തരമായി നീക്കം ചെയ്യണമെന്നുമായിരുന്നു സർക്കാർ ഉത്തരവ്.

ഇനിയൊരറിയിപ്പില്ലാതെ സ്കൂളുകളിൽ മിന്നൽ പരിശോധന നടത്തി ക്യാമറകൾ പിടിച്ചെടുക്കുമെന്നും നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പൊതുവിദ്യാലയങ്ങൾ ഉൾപ്പെടെ ജില്ലയിൽ പല സ്കൂളുകളിലും ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. അൺ എയ്ഡഡ് സ്കൂളുകളാണ് ഇക്കാര്യത്തിൽ മുന്നിലുള്ളതെങ്കിലും പൊതു വിദ്യാലയങ്ങളും ഒട്ടും പിറകിലോട്ടല്ല.
ചില അൺഎയ്ഡഡ് സ്കൂളുകളിൽ മാനേജരുടെ മുറിയിലിരുന്നാൽ ക്ലാസ് മുറിയിലെ ദൃശ്യം കാണാൻ കഴിയുന്ന വിധത്തിലുളഅള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും പരാതി ഉയരുന്നുണ്ട്. ക്ലാസ് മുറിക്കുള്ളിലെ ക്യാമറ നീക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം പോലും ചില സ്കൂളുകൾ നിരാകരിച്ചു.
-
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ?












Click it and Unblock the Notifications