5വയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന പ്രതിക്ക് വധശിക്ഷ
മുംബൈ: അഞ്ചു വയസ്സുകാരിയെ ബലാത്സം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 53 കാരന്റെ വധശിക്ഷ മുംബൈയി ഹൈക്കോടതി ശരിവച്ചു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന കീഴ്ക്കോടതി ഉത്തരവ് ഹക്കോടതി ശരിവയ്ക്കുകയായിരുന്നു.
ജസ്റ്റിസുമാരായ വിജയ കപ്സെ തഹില്‍രമണി വി എല്‍ അച്ലിയ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിച്ചത്. പ്രതി സമൂഹത്തിന് ഭീഷണിയാണെന്ന് കോടതി വിധിയെഴുതുകയായിരുന്നു. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നും അതിനാല്‍ പ്രതി റോഖഡയ്ക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും കീഴ്ക്കോടതി അഭ്യര്‍ത്ഥിച്ചിരുന്നു. ഇത് ഹക്കോടതി ശരിവച്ചു.

2013 ജനുവരി 23നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അഞ്ചു വയസ്സുകാരിയെ റോഖഡെ തന്റെ ഫഌറ്റില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയയിരുന്നു. പലതവണ ബലാത്സംഗം ചെയ്ത ശേഷം കുട്ടിയെ കൊന്ന് പ്ലാസ്റ്റിക്ക് കവറിലാക്കി വഴിയരികില്‍ ഉപേക്ഷിച്ചു.
തുടര്‍ന്ന് അറസ്റ്റിലായ ഇയാള്‍ക്കെതിരെ ഭാര്യയും മകനും മകളുമുള്‍പ്പടെ 27പേര് മൊഴിനല്‍കി. അന്വേഷണത്തില്‍ ഇയാളുടെ ഫഌറ്റില്‍ നിന്ന് കുട്ടിയും വസ്ത്രങ്ങളും രക്തക്കറകളും കണ്ടെത്തിയിരുന്നു. 2013 ഏപ്രിലില്‍ സെഷന്‍സ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. കീഴ്ക്കോടതി വിധിക്കെതിരെ വാഖഡെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications