പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ട ജില്ലയില്‍ ഏഴ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍കൂടി ശുചിത്വ പദവി സ്വന്തമാക്കി

Google Oneindia Malayalam News

പത്തനംതിട്ട: ഖരമാലിന്യ സംസ്‌കരണത്തില്‍ മികവ് പുലര്‍ത്തി ജില്ലയിലെ ഏഴ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍കൂടി ശുചിത്വ പദവിയിലേക്ക്. ഇതോടെ ജില്ലയില്‍ ശുചിത്വ പദവി നേടിയ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം 42 ആയി. രണ്ട് നഗരസഭകളും രണ്ട് ബ്ലോക്കുകളും ജില്ലയില്‍ ശുചിത്വ പദവി നേടി. ഗ്രാമപഞ്ചായത്ത്തല പ്രഖ്യാപനം കൊറ്റനാട് ഗ്രാമപഞ്ചായത്തില്‍ രാജു എബ്രഹാം എം.എല്‍.എ നിര്‍വഹിച്ചു.

സിപിഎം തട്ടകത്തിൽ യുആർ പ്രദീപിനെ പൂട്ടാനുറച്ച് കോൺഗ്രസ്;ചേലക്കരയിൽ ശ്രീകുമാർ മത്സരിക്കും?സിപിഎം തട്ടകത്തിൽ യുആർ പ്രദീപിനെ പൂട്ടാനുറച്ച് കോൺഗ്രസ്;ചേലക്കരയിൽ ശ്രീകുമാർ മത്സരിക്കും?

ഇരവിപേരൂര്‍, കവിയൂര്‍, കൊറ്റനാട്, മല്ലപ്പുഴശ്ശേരി, നാരങ്ങാനം, കടമ്പനാട്, ചിറ്റാര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് രണ്ടാംഘട്ട പ്രഖ്യാപനം നടന്നത്. തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാരാണ് ഈ ഗ്രാമപഞ്ചായത്തുകളില്‍ പ്രഖ്യാപനം നടത്തിയത്. ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍, ക്ലീന്‍ കേരള കമ്പനി, മഹാത്മാഗാന്ധി തൊഴിലുറപ്പ് മിഷന്‍, അയ്യങ്കാളി തൊഴിലുറപ്പ് മിഷന്‍, കുടുംബശ്രീ എന്നിവയുടെ സംയുക്ത പ്രവര്‍ത്തനമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശുചിത്വ പദവി പ്രഖ്യാപനത്തിലേക്കു നയിച്ചത്.

pathanamthitta

തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ പ്രധാനമന്ത്രി- ചിത്രങ്ങൾ കാണാം

വരും ദിവസങ്ങളില്‍ ദ്രവ-വാതക മാലിന്യ സംസ്‌കരണത്തിലും മികവ് തെളിയിച്ച് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സമ്പൂര്‍ണ ശുചിത്വ പദവിയിലേക്ക് എത്തിക്കാനുളള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുമെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍.രാജേഷ് പറഞ്ഞു.

സോഷ്യൽ മീഡിയ- ഒ ടി ടി പ്ലാറ്റ്ഫോമുകള്‍ക്ക് കടിഞ്ഞാണിട്ട് കേന്ദ്രം: വാട്സാപ്പിനും സിഗ്നലിനും കുരുക്ക്സോഷ്യൽ മീഡിയ- ഒ ടി ടി പ്ലാറ്റ്ഫോമുകള്‍ക്ക് കടിഞ്ഞാണിട്ട് കേന്ദ്രം: വാട്സാപ്പിനും സിഗ്നലിനും കുരുക്ക്

 കര്‍ഷക സമരം: പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്‌ക്കൊരുങ്ങി കേന്ദ്രം , നിര്‍ദ്ദേശവുമായി കൃഷിമന്ത്രി കര്‍ഷക സമരം: പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്‌ക്കൊരുങ്ങി കേന്ദ്രം , നിര്‍ദ്ദേശവുമായി കൃഷിമന്ത്രി

അമ്മയായ കരീന കപൂറിനെ കാണാനെത്തി താരങ്ങൾ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
സിപിഎം നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കോ ? | VV Rajesh | Oneindia Malayalam

English summary
seven more local bodies have secured sanitation status In Pathanamthitta district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X