തൃശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 14 തവണ പീഡിപ്പിച്ചതായി പരാതി; കേസെടുത്ത് പൊലീസ്
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. തൃശൂരിലാണ് സംഭവം. പെണ്‍കുട്ടിയെ 14ഓളം പേര്‍ പീഡിപ്പിച്ചതായാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ 20ഓളം പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തു. 20ഓളം പേര്‍ പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
പെണ്‍കുട്ടി യുവാവുമായി പ്രണയത്തിലായിരുന്നു. തുടര്‍ന്ന് പ്രണയം നടിച്ച് കാമുകന്‍ ആദ്യം പീഡിപ്പിക്കുകയായിരുന്നു. പിന്നീട് യുവാവിന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
ടൈഗർ ഷെറോഫിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം