കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'140 ദിവസത്തെ അവധി' പ്രവാസികളേ ഇപ്പോഴേ ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കോളൂ

  • By ജാനകി
Google Oneindia Malayalam News

ദുബായ്: ദുബായില്‍ വേനലവധി തുടങ്ങാന്‍ ഇനി അധിക നാളുകള്‍ ഇല്ല. ജൂണിലേയ്ക്കുള്ള അവധിക്കാല യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്യാനൊരുങ്ങുന്ന പ്രവാസികള്‍ ആശങ്കയിലാണ്. ദുബായില്‍ നിന്നും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേയ്ക്കുള്ള വിമാന യാത്രാ നിരക്ക് തന്നെ. അവധിക്കാലമാകുമ്പോള്‍ ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നതാണ് പതിവ്.

ജൂണ്‍ 23 ന് തന്നെ ഇന്ത്യന്‍ സ്‌കൂളുകള്‍ വേനലവധിയ്ക്കായി അടയ്ക്കുമെന്നാണ് വിവരം. ടിക്കറ്റ് കിട്ടാതെ വന്നാലോ എന്ന പേടിയും ചിലര്‍ക്കുണ്ട്. അഞ്ച് മാസം മുമ്പ് തന്നെ അവധിക്കാല ടിക്കറ്റ് ബുക്കിംഗ് പലരും തുടങ്ങിക്കഴിഞ്ഞു എന്നതാണ് മറ്റൊരു കാര്യം.

 മുംബൈയിലേയ്ക്ക്

മുംബൈയിലേയ്ക്ക്

അവധിദിനം തുടങ്ങുന്ന ജൂണ്‍ 23 ന് മുംബൈയിലേയ്ക്ക് യാത്ര തിരിയ്ക്കുന്ന ദുബായിലെ ഒരു പ്രവാസി കുടുംബത്തിന് ഒരു മാസം കഴിഞ്ഞുള്ള മടക്കയാത്രയ്ക്ക് എത്ര രൂപ ചെലവാകും. ജെറ്റ് എയര്‍വേസിലാണെങ്കില്‍ ഒരു യാത്രക്കാരന് 1600 ദിര്‍ഹം ചെലവാകും. എമിറേറ്റ്‌സില്‍ 1645 ദിര്‍ഹവും

ദില്ലിയിലേയ്ക്ക്

ദില്ലിയിലേയ്ക്ക്

രണ്ട് മാസം മുമ്പ് തന്നെ ദില്ലിയിലേയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്താല്‍ ഒരു ആള്‍ക്ക് 1500 ദിര്‍ഹം യാത്രയ്ക്കായി ചെലവാകും

അങ്ങനെ പ്രതീക്ഷിയ്ക്കാമോ

അങ്ങനെ പ്രതീക്ഷിയ്ക്കാമോ

എണ്ണവില കുറഞ്ഞതിനാല്‍ വിമാനങ്ങള്‍ യാത്രാ നിരക്ക് കുറയ്ക്കും എന്ന് പ്രതീക്ഷിയ്ക്കുന്ന പ്രവാസികളും കുറവല്ല

മുന്‍കൂട്ടി

മുന്‍കൂട്ടി

അവധി ദിനങ്ങളും നാട്ടിലേയ്ക്കുള്ള യാത്ര തീയതിയും ഒക്കെ കൃത്യമായി പഌന്‍ ചെയ്താല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ വൈകേണ്ട

പകല്‍ക്കൊള്ള

പകല്‍ക്കൊള്ള

സീസണ്‍ അടുത്താല്‍ പിന്നെ വിമാന കമ്പനികളുടെ പകല്‍ക്കൊള്ളയെപ്പറ്റി പ്രത്യേകം പറയേണ്ടല്ലോ

English summary
140 days to summer vacation: Airfares from Dubai to India soar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X