Get Updates
Get notified of breaking news, exclusive insights, and must-see stories!

മക്കയിലെ തീര്‍ഥാടകരുടെ സഞ്ചാരത്തിനായി 1600 ബസുകള്‍

മക്ക: റമളാനില്‍ മക്കയിലെത്തുന്ന 25 മില്ല്യനോളം വരുന്ന തീര്‍ഥാടകര്‍ക്ക് ഗതാഗത സൗകര്യം ഒരുക്കുന്നതിനായി 5 ട്രാന്‍സ്‌പോര്‍ട്ട് കമ്പനികളെ മക്ക അമീര്‍ ഖാലിദ് ബിന്‍ ഫൈസല്‍ രാജകുമാരന്‍ ചുമതലയേല്‍പ്പിച്ചു.

ഇന്ന് (ജൂണ്‍ 19)മുതലാണു ഗതാഗത സൗകര്യം ഒരുക്കേണ്ടത്. 5 മില്ല്യന്‍ ട്രിപ്പുകള്‍ 1600 ബസുകള്‍ മുഖേന നടത്തുമെന്നാണ് കരുതപ്പെടുന്നത്. മക്കയിലെ വിവിധ പാര്‍ക്കിംഗ് ഏരിയകളില്‍ നിന്നും ഹറം പള്ളിയിലേക്കും തിരിച്ചുമാണു ഗതാഗത സൗകര്യം ഒരുക്കേണ്ടത്.

bus-mecca

മക്കയിലെ തിരക്ക് കുറക്കാന്‍ വേണ്ടി ഹറമിനു ചുറ്റുമുള്ള വിവിധ ഏരിയകളില്‍ അധികൃതര്‍ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വാഹനങ്ങള്‍ പാര്‍ക്കിംഗ് ഏരിയകളില്‍ പാര്‍ക്ക് ചെയ്ത് ഹറമിലേക്കുള്ള ബസ് സര്‍വീസ് സൗകര്യം ഉപയോഗിക്കുകയാണു വേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+