വിവാഹാഘോഷത്തിനിടെ തീപിടുത്തം:25 മരണം
ദമാം: സൗദിയിലെ ദമാമില്‍ വിവിഹാഘോഷത്തിനിടെ ഉണ്ടായ അഗ്നിബാധയില്‍ 25 പേര് മരിക്കുകയും മുപ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യും. ചൊവ്വാഴ്ച രാത്രി അബ്ഖൈഖ് ഭാഗത്താണ് അപകടം സംഭവിച്ചിരിക്കുന്നത്. ദമാമില്‍ നിന്നും 75 കിലോമീറ്റര്‍ അകലെയാണിത്.
മരിച്ചവരില്‍ ഇന്ത്യക്കാരാരും ഉള്‍പ്പെട്ടിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. വിവാഹ ആഘോഷത്തിനിടെ ചില യുവാക്കള്‍ ആകാശത്തേക്ക് വെടി ഉതിര്‍ത്തതിനെ തുടര്‍ന്നാണ് അഗ്നിബാധയുണ്ടായത്. ഐന്‍ ദാര്‍ എന്ന ഗ്രാമത്തിലായിരുന്നു വിവാഹം.
വിവാഹ മണ്ഡപത്തിന് തൊട്ടടുത്ത് വെച്ചാണ് യുവാക്കള്‍ വെടി ഉതിര്‍ത്തത്. വെടി ുതിര്ത്തപ്പോള് മണ്ഡപത്തിനു സമീപത്തെ വൈദ്യുതി കമ്പി പൊട്ടി വീണതാണ് തീപിടുത്തത്തിന് ഇടയാക്കിയത്.
വൈദ്യുതാഘാതം ഏറ്റും, തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ പൊള്ളലേറ്റും ആണ് മരണം സംഭവിച്ചിരിക്കുന്നത്. സ്ത്രീകളും കുട്ടികളും ഉണ്ട് മരിച്ചവരില്‍.
അരംകോ ആശുപത്രിയിലും, അബ്ഖൈഖ് ജനറല്‍ ആശുപത്രിയിലും ആണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന് കാരണമായ യുവാക്കള്‍ ആരെല്ലാം ആണ് എന്ന് തിരിച്ചറയാനായിട്ടില്ല.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ












Click it and Unblock the Notifications