കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ യുവാക്കള്‍ക്കായി ഒരു ലക്ഷം തൊഴിലവസരം, തൊഴില്‍ നല്‍കുന്നത് 9കന്പനികള്‍കാണൂ

  • By Meera Balan
Google Oneindia Malayalam News

ദുബായ്: യുഎഇയിലും മെന രാഷ്ട്രങ്ങളിലും (മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിയ്ക്കന്‍ രാജ്യങ്ങള്‍) തൊഴില്‍ ഇല്ലാതെ കഷ്ടപ്പെടുന്ന യുവാക്കള്‍ക്ക് ഒരു സുവര്‍ണ അവസരം. തൊഴില്‍ രഹിതരായ യുവാക്കളെത്തേടി ഒട്ടേറെ കമ്പനികള്‍ രംഗത്തെത്തിയിരിയ്ക്കുകയാണ്. ഇവയില്‍ പലതും ലോക്കല്‍ കമ്പനികളാണ്.

ഹോസ്പിറ്റാലിറ്റി, ഓയില്‍, ഗ്യാസ്, ഹെല്‍ത്ത് കെയര്‍, ടെലികോം എന്നീ മേഖലകളിലാണ് കമ്പനികള്‍ ജോലി നല്‍കാന്‍ ഉദ്ദേശിയ്ക്കുന്നത്. 2017 ഓട് കൂടി ഒരു ലക്ഷത്തില്‍ അധികം തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ നല്‍കനാണ് തീരുമാനം.

തൊഴില്‍ വാഗ്ദാനം ചെയ്ത് എത്തിയ കമ്പനികളില്‍ ഒന്‍പത് എണ്ണവും യുഎഇ കമ്പനികളാണ്. മറ്റ് നാലെണ്ണം മാത്രമാണ് മറ്റ് രാഷ്ട്രങ്ങളില്‍ നിന്നുള്ളത്. ജുമൈറ ഗ്രൂപ്പ്, കെസന്റ് പെട്രോളിയം, വിപിഎസ് ഹെല്‍ത്ത് കെയര്‍ ഉള്‍പ്പടെ ഒട്ടേറെ കമ്പനികള്‍ രംഗത്തെത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങളിലേയ്ക്ക്...

 ഒരുലക്ഷം പേര്‍ക്ക്

ഒരുലക്ഷം പേര്‍ക്ക്

ഒരു ലക്ഷം തൊഴില്‍ രഹിതരായ ചെറുപ്പക്കാര്‍ക്കാണ് തൊഴില്‍ നല്‍കാന്‍ ഉദ്ദേശിയ്ക്കുന്നത്

തൊഴില്‍ മേഖലകള്‍

തൊഴില്‍ മേഖലകള്‍

ഹോസ്പിറ്റാലിറ്റി, ഓയില്‍, ഗ്യാസ്, ഹെല്‍ത്ത് കെയര്‍, ടെലികോം എന്നീ മേഖലകളിലാണ് കമ്പനികള്‍ ജോലി നല്‍കാന്‍ ഉദ്ദേശിയ്ക്കുന്നത്.

കമ്പനികള്‍

കമ്പനികള്‍

ജുമെരിയ ഗ്രൂപ്പ്, ക്രെസന്റ് പെട്രോളിയം, ക്രെസന്‍ര് എന്റര്‍പ്രൈസസ്, വിപിഎസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്, അബ്ദുള്‍ ലത്തീഫ് ജമീല്‍, അല്‍ഘാനിയം ഇന്‍ഡസ്ട്രീസ്, കണ്‍സോളിഡേറ്റഡ് കോണ്‍ട്രാക്ടേഴ്‌സ് കമ്പനി, ഒലയാല്‍ ഫിനാന്‍സ് കമ്പനി സെയിന്‍ ഗ്രൂപ്പ് എന്നിവയാണ് തൊഴിലാളികളെ തേടുന്നത്

ചെറുപ്പക്കാരിലെ തൊഴിലില്ലായ്മ

ചെറുപ്പക്കാരിലെ തൊഴിലില്ലായ്മ

25വയസില്‍ താഴെയുള്ളവരുടെ തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നതിന് പദ്ധതി ഉപകരിയ്ക്കുമെന്നാണ് പ്രതീക്ഷ. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ സഹായവും ലഭിയ്ക്കും

2017 ല്‍

2017 ല്‍

2017 ല്‍ ഒരു ലക്ഷംപേര്‍ക്ക് തൊഴില്‍ നല്‍കാനാവുമെന്നാണ് പ്രതീക്ഷ. കമ്പനികള്‍ തൊഴില്‍ പരിശീലനവും നല്‍കും.

English summary
Jobless Alert: 9 UAE, Gulf firms will make you job-ready
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X