കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാസല്‍ഖൈമയുടെ മുക്കിലും മൂലയിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നു, പുറകില്‍ ഐസിസ് ഭീഷണിയോ?

  • By Neethu
Google Oneindia Malayalam News

റാസല്‍ഖൈമ: റാസല്‍ഖൈമയിലെ മുക്കിലും മൂലയിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നു. ഷോപ്പിങ്ങ് മാള്‍, ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ്, ആശുപത്രികള്‍, സ്‌കൂള്‍, പള്ളി, ഷോപ്പുകള്‍, ഫഌറ്റുകള്‍, വ്യവയായ സ്ഥാപനങ്ങള്‍, വില്ലകള്‍ എന്നിവിടങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനാണ് തീരുമാനം.

പദ്ധതി നാലുഘട്ടങ്ങളിലായി നടപ്പാക്കുമെന്ന് റാസല്‍ഖൈമ കമാന്റര്‍ ചീഫ് ജനറല്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ ഷോപ്പിങ് മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ജ്വല്ലറി ഷോപ്പുകള്‍ എന്നിവിടങ്ങളിലാണ് സ്ഥാപിക്കുന്നത്.

റാസല്‍ഖൈമ നിരീക്ഷണത്തില്‍

റാസല്‍ഖൈമ നിരീക്ഷണത്തില്‍


റാസല്‍ഖൈമ ഇനി മുതല്‍ സൂക്ഷ്മ നിരീക്ഷണത്തിലാണ്. മുക്കിലും മൂലയിലും സിസിടിവി ക്യാമകള്‍ സ്ഥാപിക്കാനാണ് അധികൃതരുടെ തീരുമാനം.

ആദ്യഘട്ടം

ആദ്യഘട്ടം


ആദ്യഘട്ടത്തില്‍ ഷോപ്പിങ് മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ജ്വല്ലറി ഷോപ്പുകള്‍ എന്നിവിടങ്ങളിലാണ് സ്ഥാപിക്കുന്നത്.

ഫെബ്രുവരി 21 മുതല്‍ ആരംഭിച്ചു

ഫെബ്രുവരി 21 മുതല്‍ ആരംഭിച്ചു


ഫെബ്രുവരി 21 മുതല്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ ആരംഭിച്ചു.

നാലുഘട്ടങ്ങളിലായി

നാലുഘട്ടങ്ങളിലായി

നാലുഘട്ടങ്ങളിലായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനം. രണ്ട് മാസത്തോടുകൂടി പദ്ധതി പൂര്‍ത്തീകരിക്കും.
 സിസിടിവി ക്യാമറകള്‍

സിസിടിവി ക്യാമറകള്‍


സാങ്കേതിക മികവോടു കൂടിയ ക്യാമറകളാണ് സ്ഥാപിക്കുന്നത്. വ്യക്തതയാര്‍ന്ന വീഡിയോയും ചിത്രങ്ങളും പകര്‍ത്തുകയാണ് ലക്ഷ്യം.

വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ പോലും

വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ പോലും


ഷോപ്പിങ്ങ് മാളുകള്‍ ഉള്‍പ്പടെ എവിടെയും പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെയും നമ്പറുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ കഴിവുളള ക്യാമറകളായിരിക്കും.

90 ദിവസം കഴിഞ്ഞാല്‍ മോണിറ്ററിംങ്

90 ദിവസം കഴിഞ്ഞാല്‍ മോണിറ്ററിംങ്


90 ദിവസം കൂടുമ്പോഴാണ് പോലീസ് മോണിറ്ററിംങ് നടക്കുന്നത്.

വിദഗ്ദര്‍ക്ക് മാത്രം

വിദഗ്ദര്‍ക്ക് മാത്രം


സിസിടിവി ക്യാമറകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക സംഘത്തിന് മാത്രമേ അധികാരമുള്ളൂ.

പദ്ധതിയ്ക്ക് പുറകില്‍

പദ്ധതിയ്ക്ക് പുറകില്‍


പ്രത്യേക പദ്ധതിയ്ക്ക് പുറകില്‍ എന്താണ് ലക്ഷ്യമെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കില്‍ പോലും കഴിഞ്ഞ ദിവസത്തില്‍ യുഎഇ പ്രവശ്യയില്‍ നിന്ന് എട്ട് വയസ്സുകാരിയെ ഷോപ്പിങ്ങ് മാളില്‍ നിന്നും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ തടയുകയാണ് ലക്ഷ്യമെന്ന് പറയപ്പെടുന്നു.

English summary
RAK Police makes CCTV cameras mandatory for all
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X