കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേനല്‍ തുടങ്ങുന്നു, യുഎഇയെ കാത്ത് 2 മഹാവിപത്തുകള്‍, അടുത്ത 48 മണിയ്ക്കൂര്‍ നിര്‍ണായകമെന്ന്

  • By ജാനകി
Google Oneindia Malayalam News

അബുദാബി: വേനല്‍ക്കാലം അടുത്തതോടെ യുഎഇയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി നാഷണല്‍ സെന്റര്‍ഫോര്‍ മെറ്റീയോറോളജി ആന്റ് സീസ്‌മോളജി(എന്‍സിഎംസ്) അധികൃതര്‍. അടുത്ത 48 മണിയ്ക്കൂര്‍ യുഎഇയ്ക്ക് നിര്‍ണായകമാണ്. വേനല്‍ക്കാലത്തിന് മുന്നോടിയായി കനത്ത മൂടല്‍ മഞ്ഞും, പൊടിക്കാറ്റും രാജ്യത്തുണ്ടാകും.

മെര്‍ക്കുറി നിരപ്പ് 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ ഇടയുണ്ടെന്നും എന്‍സിഎംഎസ് മുന്നറിയിപ്പ് നല്‍കുന്നു. ഞായറാഴ്ച സൗദിയില്‍ പൊടിക്കാറ്റ് വീശിയിരുന്നു. രണ്ട് ദിവസത്തിനകം സൗദിയിലും പൊടിക്കാറ്റ് ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ട്.

മുന്നറിയിപ്പ്

മുന്നറിയിപ്പ്

വേനല്‍ക്കാലത്തിന് മുന്നോടിയായി യുഎഇയില്‍ ശക്തമായ മൂടല്‍ മഞ്ഞിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നാണ് എന്‍സിഎംഎസ് മുന്നറിയിപ്പ് നല്‍കുന്നത്.

ഉച്ചയോടെ

ഉച്ചയോടെ

തിങ്കാളാഴ്ച ഉച്ചയോടെ യുഎഇയുടെ വടക്കന്‍ എമിറേറ്റുകളിലും കിഴക്കന്‍ എമിറേറ്റുകളിലും ശക്തമായ മൂടല്‍ മഞ്ഞ് ഉണ്ടാകും

ബുധനാഴ്ച

ബുധനാഴ്ച

ബുധനാഴ്ച പുലര്‍ച്ച വരെ മോശം കാലാവസ്ഥ തുടര്‍ന്നേക്കും

മഴ

മഴ

ബുധനാഴ്ച രാത്രിയോടെ പലയിടത്തും ഒറ്റപ്പെട്ട ചെറിയ മഴ പെയ്‌തേക്കും

വാഹന യാത്രക്കാര്‍

വാഹന യാത്രക്കാര്‍

മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് കാഴ്ച മങ്ങുന്നതിനാല്‍ വാഹനയാത്രക്കാര്‍ക്കും ശക്തമായ മുന്നറിയിപ്പുണ്ട്.

English summary
UAE Weather Forecast: 48 hours of haze; low visibility, rough seas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X