കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി എസ് സി ചോദ്യോത്തരങ്ങൾ: ഇന്ത്യയിലെ ആദ്യത്തെ സൈബർ കുറ്റവാളി എന്നറിയപ്പെടുന്നത്?

  • By Desk
Google Oneindia Malayalam News

ചോദ്യം : യമുനയുടെ മറ്റൊരു പേര്?
ഉത്തരം : കാളിന്ദി

ചോദ്യം : ഐ.എൻ.സി.എൽ പ്രസിഡന്റായ ആദ്യ മലയാളി?
ഉത്തരം : ചേറ്റൂർ ശങ്കരൻ നായർ

ചോദ്യം : ബംഗാൾ വിഭജനം നടക്കുമ്പോൾ ഐ.എൻ.സി പ്രസിഡന്റ്?
ഉത്തരം : ഹെൻട്രി കോട്ടൺ

ചോദ്യം : ജനഗണമന ആദ്യമായി ആലപിച്ച സമ്മേളനം ?
ഉത്തരം : 1911 കൽക്കത്ത

ചോദ്യം : ഗാന്ധിജിയും നെഹ്‌റുവും ഒരുമിച്ച് പങ്കെടുത്ത ഐ.എൻ.സി സമ്മേളനം?
ഉത്തരം : 1916ലെ ലക്‌നൗ സമ്മേളനം

cyber

ചോദ്യം : പൂർണ സ്വരാജ് കോൺഗ്രസിന്റെ ലക്ഷ്യമായി പ്രഖ്യാപിച്ച സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത്?
ഉത്തരം : നെഹ്‌റു

ചോദ്യം : സ്വാതന്ത്ര്യത്തിന് മുൻപ് ഏറ്റവും കൂടുതൽ കോൺഗ്രസ് സമ്മേളനം നടന്ന നഗരം?
ഉത്തരം : കൊൽക്കത്ത

ചോദ്യം : ഇന്ത്യയിലെ ആദ്യത്തെ സൈബർ കുറ്റവാളി എന്നറിയപ്പെടുന്നത്?
ഉത്തരം : ആസിഫ് അസിൻ

ചോദ്യം : സൈബർ ലോ ഉൾപ്പെട്ടിരിക്കുന്നത്?
ഉത്തരം : കൺകറന്റ് ലിസ്റ്റിൽ

ചോദ്യം : അന്താരാഷ്ട്ര സൈബർ സുരക്ഷാദിനം?
ഉത്തരം : നവംബർ 30

English summary
Kerala PSC general knowledge questions and answers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X