Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതൊരു കാപ്പിത്തോട്ടമല്ല, തടികഷ്ണങ്ങളാണ്; ഒരു കുഞ്ഞിക്കിളി ഇതിലുണ്ട്, 9 സെക്കന്‍ഡില്‍ കണ്ടെത്തണം

നമ്മള്‍ വിചാരിക്കുന്നത് പോലെ ചില കാര്യങ്ങള്‍ കാണാന്‍ കഴിയാത്ത അവസ്ഥ വരാറുണ്ടോ? ഉണ്ട് എന്ന് ഉറപ്പാണ്. കാരണം ചിലത് രഹസ്യങ്ങള്‍ ഒളിപ്പിക്കുന്ന ചിത്രങ്ങളാണ്. അതിനുള്ളില്‍ എന്തുണ്ടെങ്കിലും അവയെ പുറത്തേക്ക് കാണിക്കില്ല. അതുകൊണ്ട് കണ്ടെത്തുക ബുദ്ധിമുട്ടായിരിക്കും. പക്ഷേ നമുക്ക് ആ രഹസ്യം കണ്ടെത്തേണ്ടതുണ്ടെങ്കിലോ?

വളരെ സമര്‍ത്ഥമായി നമ്മള്‍ ആ ചിത്രം മുന്നോട്ട് വെക്കുന്ന വെല്ലുവിളിയെ നേരിടേണ്ടി വരും. പക്ഷേ ആ ചലഞ്ചില്‍ നമ്മള്‍ വിജയിക്കണമെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ കൃത്യമായി ചെയ്യേണ്ടതുണ്ട്. അത്തരമൊരു ചിത്രമാണ് ഇന്ന് നമ്മുടെ ചലഞ്ച്. അത് ഏറ്റെടുത്ത് വിജയിക്കുകയാണ് നമ്മള്‍ ചെയ്യേണ്ട കാര്യം. ചിത്രം ഒന്ന് പരിശോധിക്കാം.

1

image credit: Reddit

നമ്മുടെ മുന്നിലുള്ളത് ആളുകളെ വട്ടം ചുറ്റിക്കുന്നൊരു ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളാണ്. ഇതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്നത് ഒരുപക്ഷിയാണ്. കുറച്ച് ബുദ്ധിമുട്ടിയാല്‍ മാത്രമേ ആ പക്ഷിയെ കണ്ടെത്താനാവൂ. അങ്ങേയറ്റം ക്ഷമ ഈ ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ ആവശ്യമാണ്. കാരണം സാധാരണ പോലെയാണ് നിങ്ങള്‍ ഈ പക്ഷിയെ തേടുന്നതെങ്കില്‍ ഒരിക്കലും കാണാന്‍ പോകുന്നില്ല. അത്തരത്തിലാണ് ഈ ചിത്രമുള്ളത്. വേഗത്തില്‍ തന്നെ കണ്ടെത്താന്‍ ശ്രമിച്ച് നോക്കൂ.

2

നമ്മുടെ മുന്നില്‍ ഉള്ളത് ഒറ്റനോട്ടത്തില്‍ ഒരു കാപ്പി തോട്ടമാണെന്ന് തോന്നിപ്പോകും. ബ്രൗണ്‍ നിറത്തിലുള്ള എന്തൊക്കെയോ ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നുണ്ട്. മറ്റൊന്നുമാണെന്ന് തെറ്റിദ്ധരിക്കണ്ട. ഇത് കുറച്ച് മരകഷ്ണങ്ങളാണ്. ഇതിലെവിടെയോ ആയിട്ടാണ് ആ വിദ്വാന്‍ പക്ഷി ഒളിഞ്ഞിരിക്കുന്നത്. എവിടെ നോക്കിയാലും ഓരോ പക്ഷിയുടെ രൂപങ്ങള്‍ ചിത്രത്തില്‍ കാണാം. എന്നാല്‍ യഥാര്‍ഥ പക്ഷി ഏതാണെന്ന് അറിയാനും സാധിക്കുന്നില്ല.

3

ഈ ചിത്രം ഉണ്ടാക്കിയത് വളരെ സമര്‍ഥമായിട്ടാണ്. എവിടെ നോക്കിയാലും നമുക്ക് വേണ്ട കാര്യങ്ങളെ കാണാന്‍ സാധിക്കില്ല. അത് മാത്രമല്ല നമ്മളെ കണ്‍ഫ്യൂഷനിലാക്കാനും ഈ ചിത്രം മിടുക്കനാണ്. നമ്മള്‍ എത്രത്തോളം മികവ് കാണിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ആ പക്ഷി നമ്മുടെ മുന്നിലേക്ക് എത്തുന്നത്. സാധാരണ രീതിയിലാണ് നോക്കുന്നതെങ്കില്‍ പലതരം രൂപങ്ങളായിരിക്കും നമ്മുടെ മുന്നിലേക്ക് വരിക.

4

വാഴപ്പഴത്തിന് ഇത്രയേറെ ഗുണങ്ങളോ; മുടി പനങ്കുല പോലെ നീളും, ചെയ്യേണ്ടത് ഇത്ര മാത്രം!!

ഈ ചിത്രത്തിലെ മരത്തടികള്‍ ശരിക്കൊന്ന് നോക്കൂ. എവിടെയെങ്കിലും ആ പക്ഷിയെ കാണാതിരിക്കില്ല. വിട്ടുകൊടുക്കാന്‍ പാടില്ല എന്നാണ് ഇവിടെ പറയാനുള്ള പ്രധാന കാര്യം. നിങ്ങളുടെ നിരീക്ഷണ മികവ് വേഗമൊന്ന് വര്‍ധിപ്പിക്കാന്‍ ഒരുങ്ങിക്കോളൂ. വളരെ ഡാര്‍ക്കായിട്ടുള്ള ഈ ചിത്രത്തില്‍ ആ പക്ഷിയും ഡാര്‍ക്കായിട്ടാണ് ഇരിക്കുന്നുണ്ടാവുക. ഒരേ നിറമായത് കൊണ്ട് രണ്ടിനെയും വേര്‍തിരിച്ച് അറിയാന്‍ ബുദ്ധിമുട്ടാവും.

5

പക്ഷേ ഇതൊരു ചലഞ്ചാണ്. നമുക്ക് വിട്ടുകൊടുക്കാന്‍ താല്‍പര്യമുണ്ടാവില്ല. കൂടുതല്‍ ഏകാഗ്രതയോടെ തന്നെ നമ്മള്‍ ആ പക്ഷിയെ തിരഞ്ഞ് കൊണ്ടിരിക്കണം. തീര്‍ച്ചയായും അത് നമ്മുടെ കണ്ണിന് മുന്നിലേക്ക് തന്നെ വരും. എത്ര ഒളിഞ്ഞിരിക്കാന്‍ നോക്കിയാലും എവിടെയെങ്കിലും ഒരു പിഴവ് ഈ പക്ഷിയുടെ ഭാഗത്ത് നിന്ന് തന്നെ വന്നിട്ടുണ്ടാവും. കാരണം ഏതൊരാള്‍ക്കും എന്ത് കാര്യം ചെയ്യുമ്പോഴും ചെറിയൊരു പിഴവ് സംഭവിക്കാം.

6

ഈ ചിത്രത്തിലും അത്തരമൊരു പിഴവ് ഉറപ്പായിട്ടുണ്ടാവും. അത് കണ്ടെത്താന്‍ വേണ്ടി ശ്രമിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. അത്തരമൊരു ശ്രമം എല്ലാ അര്‍ത്ഥത്തിലും നമ്മള്‍ നടത്തിയാല്‍ ഉറപ്പായും ആ പക്ഷിയെ കാണാം. ഇപ്പോള്‍ അത് ആരുടെയും മുന്നിലേക്ക് വരില്ലെന്ന് ഉറപ്പിച്ച് നില്‍ക്കുകയാണ്. പക്ഷേ ഇതിനെ ആരെങ്കിലും കണ്ടെത്താന്‍ സാധ്യതയുണ്ടെന്ന് തോന്നിയാല്‍ തന്നെ അത് രക്ഷപ്പെടാന്‍ നോക്കും. അപ്പോള്‍ കണ്ടെത്താം.

7

image credit: Reddit

നിങ്ങള്‍ക്ക് മുന്നിലുള്ളത് ഒന്‍പത് സെക്കന്‍ഡുകളാണ്. അതിനുള്ളില്‍ ആ പക്ഷിയെ കണ്ടെത്തണം. വേഗത്തില്‍ നോക്കാന്‍ ശ്രമിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇതാ നിങ്ങള്‍ക്ക് അനുവദിച്ച സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ വത് ഭാഗം ശ്രദ്ധിക്കുക. ആ മരക്കുറ്റികള്‍ക്കുള്ളില്‍ ഇരിക്കുന്നുണ്ട് ആ പക്ഷി. വളരെ സമര്‍ത്ഥമായി ആരുടെ കണ്ണിലും വരാതെയാണ് ഇത് ഇരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+