Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിരിച്ചുകൊണ്ടൊരു മാസ് ഡയലോഗ്; പെണ്ണിന്റ വീട്ടുകാരെ കയ്യിലെടുത്ത് വരന്‍; എന്താണ് പറഞ്ഞതെന്നോ

സോഷ്യല്‍മീഡിയയില്‍ ഏറ്റവും വൈറലാകുന്ന വീഡിയോകളില്‍ ഒന്നാണ് കല്യാണ ദിവസത്തെ വീഡിയോകള്‍, കല്യാണ പന്തലില്‍ നടക്കുന്ന തമാശകളും വരന്റെയും വധുവിന്റെയും വീഡിയോകളും ഒക്കെ വൈറല്‍ ആവാറുണ്ട്. ഇപ്പോള്‍ വീണ്ടും സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ് ഒരു കല്യാണ വീഡിയോ.

ഈ വീഡിയയോയിലെ താരം വരനാണ്. കല്യാണം കഴിഞ്ഞ് വധു വീട്ടിലേക്ക് പോകാന്‍ നില്‍ക്കുന്നതാണ് സംഭവം. ആ സമയത്ത് വധുവിന്റെ അച്ഛനും അമ്മയും ഉള്‍പ്പെടെ ആകെ വിഷമത്തിലാണ്. കരയുന്നുമുണ്ട്. ആ ഒരു നിമിഷം വരന്‍ പറയുന്ന കാര്യമാണ് വൈറല്‍ ആയിരിക്കുന്നത്. ആ വിവാഹ വേദിയില്‍ നടന്നത് എന്താണെന്ന് വിശദമായി അറിയാം..

1

വിവാഹശേഷം വധു വീടുവിട്ടിറങ്ങുന്നതും വരന്‍ അവര്‍ക്കൊപ്പം നടക്കുന്നതും വൈറലായ വീഡിയോയില്‍ കാണാം. വധുവിന്റെ മുഖം പൂര്‍ണ്ണമായും പൂക്കള്‍ കൊണ്ട് നിര്‍മ്മിച്ച മൂടുപടം കൊണ്ട് മൂടിയിരിക്കുന്നതിനാല്‍ വരന്‍ വധുവിനെ പിടിച്ച് നടക്കാന്‍ സഹായിക്കുന്നത് കാണാം. തങ്ങളുടെ പ്രിയപ്പെട്ട മകള്‍ പോകുന്ന വിഷമത്തിലാണ് രക്ഷിതാക്കള്‍.

2

മകളെ വിട്ടുപിരിയുന്ന രക്ഷിതാക്കളുടെ വിഷനം മനസ്സിലാക്കിയ വരന്‍ അവരോട് ഒരു കാര്യം പറഞ്ഞു. ഇത് കേട്ടതോടെ ആകെ സങ്കടത്തിലായിരുന്ന രക്ഷിതാക്കളുടെ മുഖത്ത് സന്തോഷവും സമാധാനവും വന്നു. ശരിക്കും ആ സമയത്ത് അങ്ങനെ തന്നെയാണ് പറയേണ്ടിയിരുന്നത് എന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റ്.

3

സത്യത്തില്‍ വരന്‍ വളരെ ലളിതമായ ഒരു കാര്യമാണ് പറഞ്ഞത്. ഒരുപാട് ടെന്‍ഷന്‍ അടിക്കേണ്ട., നിങ്ങള്‍ ചിരിക്കാനാണ് പോകുന്നത്, എന്നാണ് ആ അവസരത്തില്‍ പറഞ്ഞത്. ഇതോടെ അവിടെ അതുവരെ ഉണ്ടായിരുന്നു ടെന്‍ഷന്‍ നിറഞ്ഞ സാഹചര്യമൊക്കെ പോയി എല്ലാവരും അടിപൊളിയായി. വീഡിയോ 3.6 ദശലക്ഷത്തിലധികം വ്യൂസും 353 കെ ലൈക്കുകളും ടൺ കണക്കിന് പ്രതികരണങ്ങളും ആണ് ഈ വീഡിയോ നേടിയിരിക്കുന്നത്.

4

ഭാര്യയേയും കുടുംബത്തേയും എന്നും ഇതുപോലെ ചിരിപ്പിക്കാൻ കഴിയട്ടേ എന്നാണ് ഒരാളുടെ കമന്റ്, ഈ പെൺകുട്ടി വളരെ ഭാ​ഗ്യവതിയായ ഒരു പെൺകുട്ടി തന്നെയാണ് കാരണം തന്റെ മനസ്സി മാത്രമല്ല വീട്ടുകാരുടെ മനസ്സ് കൂടി മനസ്സിലാക്കുന്ന ഭർത്താവിനെ കിട്ടിയല്ലോ എന്നാണ് ഒരു കമന്റ്.

5

ഇതുപോലുള്ള ഒരുപാട് വീഡിയോകൾ ഇതിന് മുമ്പും സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്. ചില വീഡിയോകൾക്ക് രൂക്ഷ വിമർശനം ലഭിക്കാറുണ്ട്. അത്തരത്തിൽ രൂക്ഷവിമർശനം ലഭിച്ച വീഡിയോയായിരുന്നു വിവാഹ കഴി‍ഞ്ഞതിന് പിന്നാലെ വിവാഹ വേദിയിൽ നിൽക്കുന്ന വധുവിന്റെ മുഖത്ത് കേക്ക് തേയ്ക്കുകയും തള്ളിയിടുകയും ചെയ്യുന്ന വരന്റെ വീഡിയോ. സോഷ്യൽമീഡിയയിൽ ഈ വീഡിയോ വൈറൽ ആയിരുന്നു..

വീഡിയോ കാണാനായി ഇവിടെക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+