Get Updates
Get notified of breaking news, exclusive insights, and must-see stories!

'ടയറില്ലാതെ കാറോടിക്കണം അല്ലെങ്കില്‍ കത്തിക്കണം'; അശിരീരി കേട്ട യുവാവിന്റെ സാഹസം

ടയറില്ലാതെ വണ്ടി ഓടിച്ചുപോകുന്ന രംഗങ്ങള്‍ സിനിമയില്‍ ഒരുപാട് കണ്ടുകാണുമല്ലേ..അതുപോല ഓടിക്കൊണ്ടിരിക്കുമ്പോള്‍ കാറിന്റെ ടയര്‍ ഊരി വീഴുന്ന സംഭവത്തെക്കുറിച്ചും ചിലപ്പോള്‍ കണ്ടുകാണും. ഇനി പറയാന്‍ പോകുന്നത് രണ്ട് ടയറുമില്ലാതെ കാറോടിച്ചുപോയ ഒരു യുവാവിനെക്കുറിച്ചാണ്.

ഇരുപത്തൊയൊമ്പതു വയസ്സുകാരനാണ് ഈ സാഹസം ചെയ്ത്. ഒക്ടോബര്‍ 23നാണ് രണ്ട് ടയറില്ലാതെ ഇയാള്‍ പുലര്‍ച്ചെ നാല് മണിക്ക് എസ് യുവി ഓടിച്ച് പോയത്. സംഭവം കണ്ട ആളുകളാണ് ഇക്കാര്യം പറഞ്ഞത്. എന്നാൽ സംഭവത്തിന് ഒടുവിൽ ഈ യുവാവിന് സംഭവച്ചത് എന്താണെന്നോ..നമുക്ക് നോക്കാം

1

യുഎസിലാണ് സംഭവം നടന്നത്. ഇത് ഒരു അബദ്ധമായിരുന്നില്ല ടയറില്ലാതെയാണ് താന്‍ വണ്ടി ഓടിക്കുന്നതെന്ന് യുവാവിന് അറിയാമായിരുന്നു. സാഹസം കാണിക്കാനും ആയിരുന്നില്ല ടയറില്ലാതെ കാറോടിച്ചത്. യുവാവ് പറഞ്ഞ കാരണം കേട്ട് എല്ലാവരും ഞെട്ടിപ്പോയി..ടയറില്ലാതെ വണ്ടി ഓടിക്കണം എന്ന് തന്നോട് ആരോ പറയുന്നതായി തനിക്ക് തോന്നിയെന്നും ജീവിക്കുക അല്ലെങ്കിലും മരിക്കുക എന്ന അവസ്ഥയായിരുന്നു ഇതെന്നും യുവാവ് പറയുന്നു. ടയറില്ലാതെ കാറോടിച്ചില്ലെങ്കില്‍ കാര്‍ കത്തിക്കാനാണ് തന്നോട് പറഞ്ഞതെന്നും ഇയാള്‍ പറയുന്നു. ഒരു പാരനോര്‍മല്‍ ആക്ടിവിറ്റിയാണെന്ന് ഇയാള്‍ തന്നെ പറയുന്നു..

2

ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അപ്പോഴേക്കും യുവാവിന്റെ സ്വഭാവം മാറി. ഉദ്യോഗസ്ഥരോട് മോശമായി പെരുമാറാന്‍ തുടങ്ങി. കാറില്‍ നിന്ന് ഇറങ്ങാന്‍ സമ്മതിച്ചില്ല..ചോദ്യം ചെയ്യാന്‍ നിന്ന ഉദ്യോഗസ്ഥരെ ഇയാള്‍ ആക്രമിച്ചു. അങ്ങനെ ആകെ ബഹളമാവുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുപത്തയഞ്ച് വര്‍ഷത്തിലധികം ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഇയാല്‍ക്കെതിരെ ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്. 27000 ഡോളറിന്റെ ബോണ്ടിലാണ് ഇയാല്‍ ജയിലില്‍.

3


എന്താണ് ഇയാളുടെ യഥാർത്ഥ പ്രശ്നമെന്ന് വ്യക്തമല്ല. തന്റെ കൊണ്ട് ഇതൊക്കെ ചെയ്യുക്കുന്നത് ഒരു അദൃശ്യശക്തിയാണെന്ന് എല്ലാവരേയും വിശ്വസിപ്പിക്കാനാണോ ഇയാൾ ഇങ്ങനെ പെരുമാറിയതെന്നോ ആണ് ഉയരുന്ന സംശ

4

പോലീസ് പറഞ്ഞപ്പോൾ എന്തുകൊണ്ടാണ് ഇയാൾ കാറൽ നിന്നിറങ്ങാതെ മോശമായി പെരുമാറിയെന്നും സംശയം ഉയരുന്നു. എന്തായാലും അശിരീരി കേട്ട് വാഹനം ഓടിച്ച് യുവാവ് ഇപ്പോൾ തടവിലുമായി...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+