• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലോകത്തെ വിചിത്രമായ ചില ലൈംഗിക ആചാരങ്ങള്‍(?)... കേട്ടാല്‍ ഞെട്ടും!!!

  • By സൂര്യ ചന്ദ്രൻ

ലൈംഗികത എന്നാല്‍ ഒഴിവാക്കാനാകാത്ത ഒരു പ്രകൃതി നിയമമാണ് . ഇവിടെ ജീവന്‍ നിലനില്‍ക്കുന്നത് തന്നെ ലൈംഗികതയുടെ അടിസ്ഥാനത്തിലാണ്.

എന്നാല്‍ മനുഷ്യവംശം പുരോഗമിച്ചപ്പോള്‍, ഓരോ നാട്ടിലും ഓരോ ലൈംഗിക ആചാരങ്ങളാണ് (ദുരാചാരങ്ങളോ?) സ്വീകരിച്ചത്. നമ്മുടെ നാട്ടില്‍ ലൈംഗികത എന്നാല്‍ അടക്കിപ്പിടിയ്‌ക്കേണ്ടതോ മറച്ചുവയ്‌ക്കേണ്ടതോ ആയ ഒരു സാധനമാണ്. എന്ന് മറ്റ് പല ദേശങ്ങളിലും അത് അങ്ങനെയല്ല.

ഇതൊക്കെ സഹിയ്ക്കാം. ലോകത്തിന്റെ ചില ഭാഗങ്ങളില്‍ ഇപ്പോഴും ഉള്ളതും പണ്ട് ഉണ്ടായിരുന്നതും ആയ ചില ലൈംഗികാചാരങ്ങളുണ്ട്. കേട്ടാല്‍ ശരിയ്ക്കും ഞെട്ടിപ്പോകും...

(കടപ്പാട്: www.mensxp.com)

കുഞ്ഞുകുട്ടികളെ

കുഞ്ഞുകുട്ടികളെ

ആറ് മുതല്‍ 12 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ ലൈംഗിക ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നത് സാധാരണമായ ഒരു നാടുണ്ട്. പാപ്പുവ ന്യൂ ഗിനിയ. അവിടത്തെ ട്രോബ്രിയാണ്ടര്‍ എന്ന ആദിവാസി വിഭാഗത്തില്‍ ഇത് സര്‍വ്വ സാധാരണമാണ്.

 നൈല്‍ നദി ഉണ്ടായതെങ്ങനെ?

നൈല്‍ നദി ഉണ്ടായതെങ്ങനെ?

നൈല്‍ നദി ഈജിപ്തിലാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പുരാതന ഈജിപ്തുകാര്‍ ആ നദി എങ്ങനെ ഉണ്ടായി എന്നാണ് വിശ്വിസിച്ചിരുന്നതെന്നോ.... പുരാതന ഈജിപ്തിലെ ദൈവമായിരുന്ന അതുമിന് സ്ഖലനം സംഭവിച്ചപ്പോള്‍ ഉണ്ടായ നദിയാണത്രെ നൈല്‍. പിന്നീട് ഫറവോമാര്‍ സ്ഥിരമായി നദിയില്‍ സ്വയംഭോഗം ചെയ്യുന്നത് ഒരു ആചാരമായി മാറിയത്രെ.

ബഹുഭര്‍തൃത്വം

ബഹുഭര്‍തൃത്വം

ബഹുഭര്‍തൃത്വം നമ്മുടെ നാട്ടിലും പണ്ട് ഉണ്ടായിരുന്നതാണ്. ഒരു സ്ത്രീയ്ക്ക് തന്നെ പല ഭര്‍ത്താക്കന്‍മാര്‍. എന്നാല്‍ നേപ്പാളിലെ ചില ആദിവാസി വിഭാഗങ്ങള്‍ ഇത് ഇപ്പോഴും തുടരുന്നുണ്ട്.

 മാതാപിതാക്കളുടെ സെക്‌സ്

മാതാപിതാക്കളുടെ സെക്‌സ്

മാര്‍ക്വിസാസ് ദ്വീപില്‍ പണ്ട് സര്‍വ്വ സാധാരണമായിരുന്ന ഒരു കാര്യമുണ്ട്. കേട്ടാല്‍ ഇത്തിരി ഞെട്ടലുണ്ടാകും. മാതാപിതാക്കള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഇവിടത്തെ കുട്ടികള്‍ കാണുന്നത് ഒരു പ്രശ്‌നമേ ആയിരുന്നില്ലത്രെ.

 അല്‍പം കടുപ്പം

അല്‍പം കടുപ്പം

ഇതും പാപ്പുവ ന്യൂ ഗിനിയയിലെ കഥയാണ്. അവിടത്തെ സാംബിയന്‍ ആദിവാസി ഗോത്രത്തിലെ രീതി. ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും പ്രത്യേകമാാണ് ഇവര്‍ വളര്‍ത്തുക. കുട്ടികള്‍ക്ക് കുടിയ്ക്കാന്‍ കൊടുക്കുന്ന 'വിശിഷ്ടമായ' വസ്തു എന്തെന്നോ... ഗോത്രത്തിലെ ഏറ്റവും ശക്തനായ പോരാളിയുടെ ബീജം.

സ്വവര്‍ഗ്ഗ ഭോഗം

സ്വവര്‍ഗ്ഗ ഭോഗം

പുരാതന ഈജിപ്തിലെ ചില ഭാഗങ്ങളില്‍ സ്വവര്‍ഗ്ഗ ഭോഗം പൊതു സ്വീകാര്യത നേടിയ ഒരു സംഭവം ആയിരുന്നത്രെ. അവിടെ സ്ത്രീയും പുരുഷനും തമ്മിലുള്ള സെക്‌സ് ആയിരുന്നു അധികം ഉണ്ടാകാതിരുന്നതെന്നാണ് കഥ.

സമ്മാനം കൊടുത്ത്, മത്സരിച്ച്

സമ്മാനം കൊടുത്ത്, മത്സരിച്ച്

മത്സരം നടത്തി വരനെ തിരഞ്ഞെടുക്കുന്ന രീതി നമ്മുടെ പുരാണങ്ങളിലൊക്കെ പറയുന്നുണ്ട്. എന്നാല്‍ ബ്രസീലിലെ മഹിനാക്കു ഗ്രാമത്തില്‍ സമാനമായ പരിപാടി ഇപ്പോഴും നടക്കുന്നുണ്ട്. പക്ഷേ വിവാഹം കഴിയ്ക്കാനല്ല, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനാണ് ഈ മത്സരങ്ങള്‍ എന്ന് മാത്രം. നല്ല സമ്മാനം കൊടുക്കുന്നവരും വിജയിയ്ക്കും!!!

 വൃദ്ധകള്‍ പഠിപ്പിയ്ക്കും!!!

വൃദ്ധകള്‍ പഠിപ്പിയ്ക്കും!!!

ദക്ഷിണ പസഫിക് സമുദ്രത്തിലെ ഒരു ദ്വീപ് ആണ് മാംഗയ്യ. ഇവിടെ പ്രായമായ സ്ത്രീകള്‍ ആണത്രെ കൗമാരക്കാരായ ആണ്‍കുട്ടികള്‍ക്ക് ലൈംഗിക പാഠങ്ങള്‍ ചൊല്ലിക്കൊടുക്കുന്നതും പഠിപ്പിച്ച് കൊടുക്കുന്നതും.

ലൈംഗികാവയവങ്ങള്‍ക്കും പേരിടും

ലൈംഗികാവയവങ്ങള്‍ക്കും പേരിടും

ലൈംഗികാവയവങ്ങള്‍ക്കെല്ലാം പേരുണ്ട്. എന്നാല്‍ അത് പൊതു പേരാണെന്ന് മാത്രം. പക്ഷേ ഹവായിയന്‍ സംസ്‌കാരരത്തില്‍ ഓരോ വ്യക്തിയും അവരുടെ ലൈംഗികാവയവങ്ങള്‍ക്ക് ഓരോ പേരിടുമത്രെ.

ഇങ്ങനേയും...

ഇങ്ങനേയും...

പുരാതന ഗ്രീസില്‍ സ്വവര്‍ഗ്ഗ ഭോഗം സാധാരണായിരുന്നു. പ്രായമായവരും കുട്ടികളും തമ്മിലുള്ള ഇത്തരം ബന്ധങ്ങള്‍ അവര്‍ ആഘോഷിച്ചിരുന്നു. പക്ഷേ സമപ്രായക്കാര്‍ തമ്മില്‍ ചെയ്യാന്‍ പാടില്ലത്രെ!!!

 കൊളംബിയന്‍ കഥ

കൊളംബിയന്‍ കഥ

കൊളംബിയയിലെ ഗുവാജിറോ സമൂഹത്തില്‍ ഒരു ആചാരമുണ്ട്. അവരുടെ ആചാരപരമായ നൃത്തത്തിനിടയ്ക്ക് ഒരു സ്ത്രീയ്ക്ക് ഏതെങ്കിലും പുരുഷനെ പെട്ടെന്ന് തുള്ളിച്ചാടിപ്പിയ്ക്കാന്‍ കഴിഞ്ഞാല്‍... പിന്നെ രക്ഷയില്ല. അവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടേ മതിയാകൂ.

 സെക്‌സ് ആരോഗ്യത്തിന് ഹാനികരം

സെക്‌സ് ആരോഗ്യത്തിന് ഹാനികരം

ഇനിസ് ബാഗ് എന്ന ദ്വീപിലെ കഥ അല്‍പം രസകരമാണ്. അവര്‍ കരുതുന്നത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ്. പുരുഷന്‍മാര്‍ എപ്പോഴും അടിവസ്ത്രം ധരിച്ചിരിയ്ക്കണം. അതിപ്പോള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴാണെങ്കിലും നിര്‍ബന്ധമാണ്.

സെക്‌സ് ചെയ്ത് കണ്ടെത്താം...

സെക്‌സ് ചെയ്ത് കണ്ടെത്താം...

തങ്ങളുടെ ജീവിത പങ്കാളിയെ ലൈംഗിക ബന്ധത്തിലൂടെ കണ്ടെത്താന്‍ അവകാശമുള്ളവരാണ് കംബോഡിയയിലെ ക്രിയുങ് ഗോത്രത്തിലെ പെണ്‍കുട്ടികള്‍. ഇതിനായി പ്രത്യേകം'പ്രണയക്കുടിലുകള്‍' തന്നെ അവിടെ ഉണ്ടത്രെ!

 ഭാര്യയല്ലാതെ

ഭാര്യയല്ലാതെ

ഇന്തോനേഷ്യയില്‍ നിന്നുള്ള കഥയാണ്. അവിടത്തെ പോണ്‍ ആഘോഷവേളയില്‍ പുരുഷന്‍മാര്‍ ഏറ്റവും അധികം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക അന്യ സ്ത്രീകളുമായിട്ടാണത്രെ.

അത്രയ്ക്ക് സ്‌നേഹം വേണ്ട

അത്രയ്ക്ക് സ്‌നേഹം വേണ്ട

ഇത് ഇന്ത്യയില്‍ നിന്നുള്ള കഥയാണ്. ഛത്തീസ്ഗഢിലെ മുറിയ ഗോത്രത്തിലെ കഥ. ഇവിടെ കൗമാരക്കാര്‍ക്ക് വിവാഹപൂര്‍വ്വ രതിയ്ക്കായി പ്രത്യേക സംവിധാനം തന്നെ ഉണ്ടെന്നാണ് പറയപ്പെടുന്നത്. പക്ഷേ ഒരു കാര്യമുണ്ട്, ഇങ്ങനെ ബന്ധപ്പെടുന്നവരോട് ഒരു തരത്തിലും ഉള്ള വൈകാരിക അടുപ്പം തുടര്‍ന്ന് സൂക്ഷിയ്ക്കരുതത്രെ.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

fetch_include_file_oneindia file="/common/taboola-widget.html"}
English summary
15 Bizarre Sex Rituals From Around The World That Will Shock You
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X