Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ഛനും മകനും മകളും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു... ഇത് ചെകുത്താന്റെ നാട്

കൊല്ലം: മനസ്സാക്ഷിയെ ഞെട്ടിയ്ക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. അതും പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ക്രൂരതയുടെ വാര്‍ത്തകള്‍.

ഹൃദയമുള്ളവരുടെ ഹൃദയ സ്പന്ദനം ഒരു നിമിഷം നിലപ്പിയ്ക്കുന്നതാണ് കൊല്ലത്ത് നിന്നുള്ള വാര്‍ത്ത. അച്ഛനും മകനും മകളും ചേര്‍ന്ന് ബന്ധുവായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച വാര്‍ത്ത. എന്തായാലും മൂന്ന് പേരും പോലീസിന്റെ പിടിയിലായി.

കൊല്ലം പത്തനാപുരം സ്വദേശിയായ റോയി മക്കളായ റോബിന്‍, ബിന്‍സി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പതിനാല് കാരിയായ പെണ്‍കുട്ടിയെ പിതാവിനും സഹോദരനും പീഡിപ്പിയ്ക്കാന്‍ അവസരമൊരുക്കിയത് ബിന്‍സി ആയിരുന്നു.

14 കാരി

14 കാരി

അറസ്റ്റിലായ റോയിയുടെ ഭാര്യാ സഹോദരിയുടെ മകളാണ് പീഡിപ്പിയ്ക്കപ്പെട്ട പെണ്‍കുട്ടി.

ഇവളും പെണ്ണോ

ഇവളും പെണ്ണോ

റോയിയുടെ മകള്‍ ബിന്‍സിയാണ് പിതാവിനും സഹോദരനും ലൈംഗികമായി ഉപയോഗിയ്ക്കുന്നതിന് വേണ്ട സാഹചര്യം ഒരുക്കിക്കൊടുത്തത്.

 സ്വവര്‍ഗ്ഗ രതി

സ്വവര്‍ഗ്ഗ രതി

ബിന്‍സി പെണ്‍കുട്ടിയെ സ്വവര്‍ഗ്ഗ രതിയ്ക്കായും ഉപയോഗിച്ചിട്ടുണ്ടെന്നാണ് പരാതി.

രണ്ട് തവണ

രണ്ട് തവണ

രണ്ട് വീടുകളില്‍ വച്ചാണ് പെണ്‍കുട്ടി പീഡിപ്പിയ്ക്കപ്പെട്ടത്. ഹോസ്റ്റലില്‍ താമസിച്ച് പഠിയ്ക്കുകയാണ് പെണ്‍കുട്ടി.

ക്ലാസ്സ് ടീച്ചറോട് പറഞ്ഞു

ക്ലാസ്സ് ടീച്ചറോട് പറഞ്ഞു

ഹോസ്റ്റലില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി ക്ലാസ് ടീച്ചറോട് വിവരങ്ങള്‍ പറയുകയായിരുന്നു. ഇഉവര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചു.

ഒടുവില്‍ അറസ്റ്റ്

ഒടുവില്‍ അറസ്റ്റ്

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റോയിയേയും റോബിനേയും ബിന്‍സിയേയും അറസ്റ്റ് ചെയ്തത്.

വാര്‍ത്ത ഇങ്ങനെ

മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
Are You Over 18?
By entering the site, you agree to our terms and conditions