സ്വയംഭോഗത്തിനൊപ്പം ഡ്രൈവും; യുവതിയുടെ കാര്‍ വാനിലിടിച്ചു
ലണ്ടന്‍: വാഹനം ഓടിക്കുന്നതിനൊപ്പം സെക്സ് ടോയ്സ് ഉപയോഗിച്ച് സ്വയംഭോഗത്തില്‍ ഏര്‍പ്പെട്ടാല്‍ എന്തു സംഭവിക്കും. എത്ര പരിചിതയായ ഡ്രൈവറാണെങ്കിലും തിരക്കുള്ള റോഡില്‍ അപകടത്തില്‍പ്പെടുമെന്നുറപ്പാണ്. കഴിഞ്ഞദിവസം ഇംഗ്ലണ്ടില്‍ നടന്ന ഒരു സംഭവം ഇത്തരത്തിലുള്ളതാണ്.
ഫിഷ് വാനുമായി പോകുകയായിരുന്ന ഡ്രൈവര്‍ ട്രാഫിക്കിനിടെ വേഗത കുറച്ച് ഓടിച്ചുകൊണ്ടിരിക്കെയായിരുന്നു. പെട്ടെന്നാണ് അപകടമുണ്ടായത്. പിറകില്‍ നിന്നും ഒരു വാഹനം വാനില്‍ വന്നിടിക്കുകയായിരുന്നു. വാന്‍ നിര്‍ത്തി ഡ്രൈവര്‍ പിറകുഭാഗം പരിശോധിച്ചപ്പോള്‍ വാഹനത്തിന് കാര്യമായി പരിക്ക് പറ്റിയിട്ടുണ്ടെന്ന് മനസിലായി.

വനിതാ ഡ്രൈവര്‍ നിയന്ത്രിക്കുന്ന വാഹനമാണ് വാനിന് പിന്നില്‍ വന്നിടിച്ചത്. എം&ജെ സീഫുഡ് കമ്പനിയിലെ ഡ്രൈവര്‍ ഇതോടെ ഭയചകിതനായി. അപകടമുണ്ടായാല്‍ ജോലി തെറിക്കുമെന്നുറപ്പാണ്. ഡ്രൈവര്‍ ഉടന്‍ കമ്പനിയില്‍ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് കമ്പനി അധികൃതര്‍ വനിതാ ഡ്രൈവറുടെ റിയര്‍ ക്യാമറയിലെ വിവരങ്ങള്‍ ശേഖരിച്ചു.
ജോലി തെറിക്കുമെന്ന് ഉറപ്പായിരുന്ന വാന്‍ ഡ്രൈവര്‍ കമ്പനിയില്‍ വീണ്ടും അന്വേഷിച്ചതോടെയാണ് സത്യമറിയുന്നത്. പിറകിലെ വാഹനത്തിലെത്തിയ വനിതാ ഡ്രൈവര്‍ ഡ്രൈവ് ചെയ്യുന്നതിനിടയില്‍ സെക്സ് ടോയ്സ് ഉപയോഗിച്ചതാണ് അപകടത്തിനിടയാക്കിയത്. അപകടം പറ്റിയ ഉടന്‍ ട്രൗസറിനുള്ളില്‍ നിന്നും സെക്സ് ടോയ്സ് മാറ്റുന്നത് റിയര്‍ ക്യാമറയില്‍ വ്യക്തമായിരുന്നെന്ന് കമ്പനി ഉടമ ഡ്രൈവറെ അറിയിച്ചു. വീഡിയോയോ വനിതാ ഡ്രൈവറുടെ വിവരങ്ങളോ പുറത്തുവിടാന്‍ കമ്പനി തയ്യാറായിട്ടില്ല. ഇന്‍ഷൂര്‍ കമ്പനിക്ക് അക്കാര്യം കൈമാറിക്കഴിഞ്ഞെന്നാണ് ഫിഷ് കമ്പനി അധികൃതര്‍ അറിയിച്ചത്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications