1048 ബ്രായും പാന്റീസും മോഷ്ടിച്ചു, ഇതെല്ലാം മോഷ്ടാവ് തന്നെ ധരിച്ച് നടന്നാല്‍ എന്താകും അവസ്ഥ!!
ലണ്ടന്‍: സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ വില്‍ക്കുന്ന വിക്ടോറിയ സീക്രട്ടില്‍ നിന്നും ആയിരകണക്കിന് അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച യുവാവിനെ കടയുടമ പിടികൂടി.
25000 ഡോളറിന്റെ സ്ത്രീകള്‍ ഉപയോഗിക്കുന്ന അടിവസ്ത്രങ്ങളാണ് മോഷ്ടിച്ചത്. ഇതെന്തു ചെയ്തു എന്നതാണ് രസകരം!!
മാസങ്ങളായി കടയില്‍ നിന്നും അടിവസ്ത്രങ്ങള്‍ കാണാതെ പോകുന്നു. കടയിലെ തൊഴിലാളികള്‍ തന്നെയാണ് മോഷ്ടിക്കുന്നത് എന്ന് മനസ്സിലാക്കിയ കടയുടമയാണ് മോഷണം കയ്യോടെ പിടിക്കുകയായിരുന്നു.

അടിവസ്ത്ര മോഷണം
സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്നത് ഹോബിയായി എടുത്ത യുവാവാണ് കടയില്‍ നിന്നും മോഷണം നടത്തിയത്.

ജീവനക്കാരന്‍
കടയിലെ ക്ലീനിങ് ജീവനക്കാരനായ പബ്ലോ മുന്നോസ് എന്ന യുവാവാണ് മോഷണം നടത്തിയത്.

മോഷ്ടിച്ചത്
ആയിരത്തിലധികം അടിവസ്ത്രങ്ങള്‍ കടയില്‍ നിന്നും മോഷണം പോയി.
25000 ഡോളര്‍ വിലമതിക്കും
സ്ത്രീകളുടെ ബ്രാന്റഡ് വസ്ത്ര നിര്‍മ്മാതാക്കളാണ് വിക്ടോറിയ സീക്രട്ട്. 25000 ഡോളറിന്റെ അടിവസ്ത്രങ്ങളാണ് കടയില്‍ നിന്നും മോഷണം പോയത്.

മോഷണം നടത്തിയത്
കടയില്‍ ജോലി ചെയ്യുന്നതിനിടയില്‍ ഓരോ വസ്ത്രങ്ങളും പോക്കറ്റില്‍ വെച്ച് ബാത്ത് റൂമില്‍ പോയി വസ്ത്രങ്ങള്‍ക്കുള്ളില്‍ തിരുകിയാണ് മോഷ്ടിക്കുന്നത്.

പിടികൂടിയത്
പലതവണയായി ബാത്ത് റൂമില്‍ പോകുന്നത് കാണുമ്പോഴാണ് ഇയാളെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. പിന്നീട് ഇയാള്‍ പുറത്ത് വന്നപ്പോള്‍ ഡ്രസ്സിന്റെ ഉള്ളില്‍ നിന്നും വസ്ത്രങ്ങള്‍ ഓരോന്നായി വീഴാന്‍ തുടങ്ങി.

കോടതിയുടെ ശിക്ഷ
എട്ട് മാസം തടവും 250 മണിക്കൂര്‍ സോഷ്യല്‍ സര്‍വ്വീസ് ചെയ്യുകയുമാണ് കോടതി ഇയാള്‍ക്ക് നല്‍കിയ ശിക്ഷ












Click it and Unblock the Notifications