കത്ത് കൊടുക്കാന്‍ വന്ന പോസ്റ്റ്മാന് പട്ടിയുമായി മുട്ടന്‍ സെക്സ്! ഈ നാട്ടില്‍ ജീവിക്കാന്‍ പറ്റില്ലേ
വളര്‍ത്തുപട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഉടമസ്ഥരുടെ കഥ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഞെട്ടലോടെയാണ് നമ്മള് കേട്ടത്. വഴിയരികില്‍ പുല്ല് തിന്നുകയായിരുന്ന പശുവിനെ കണ്ട് കാമം തോന്നി പീഡിപ്പിച്ച ഒരാളെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ച് പോലീസ് ഏല്പിച്ചത് കഴിഞ്ഞ ദിവസമാണ്. ഇവിടെയിതാ അതിനെയെല്ലാം കടത്തിവെട്ടുന്ന വാര്‍ത്തയാണ് അമേരിക്കയിലെ മിനോസോട്ടയില്‍ നിന്നും കേള്‍ക്കുന്നത്.
Read Also: പശുവിനെ ഉമ്മവെച്ചു, പിന്നെ ബലാത്സംഗം ചെയ്തു... 40കാരന് കാമഭ്രാന്തനെ പോലീസ് ഉടുതുണിയില്ലാതെ നടത്തി!!

സംഭവം ഇങ്ങനെ
വീട്ടുടമയ്ക്ക് കത്ത് കൊടുക്കാനായി ചെന്ന പോസ്റ്റ് മാന്‍ വീട്ടില്‍ ഉണ്ടായിരുന്ന വളര്‍ത്തുപട്ടിയുമായി സെക്സ് ചെയ്തു എന്നാണ് ഉടമയുടെ പരാതി. വീട്ടില്‍ സ്ഥാപിച്ചിരുന്ന സി സി ടി വി ക്യാമറയാണ് പോസ്റ്റുമാന് പണി കൊടുത്തത്. 21 കാരനായ പോസ്റ്റ് മാന്‍ ചാപ്മാനാണ് പണി കിട്ടിയത്.

സംഭവം അമേരിക്കയില്‍
വലിയ പുരോഗമനവാദികളെന്ന് സ്വയം കരുതുന്ന അമേരിക്കയിലെ മിനെസോട്ടയിലെ ക്രൂക്സ്റ്റണിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. കത്ത് കൊടുക്കാനായി വീട്ടിലേക്ക് കയറിയ പോസ്റ്റ് മാന്‍ കുറേ നേരം കഴിഞ്ഞിട്ടും പുറത്തേക്ക് വരാതിരുന്നത് കൊണ്ട് സംശയം തോന്നിയാണ് വീട്ടുടമ ഗാരേജില്‍ നിന്നും നോക്കിയത്.

പട്ടിയുമായി സെക്സ്
വന്ന് നോക്കിയപ്പോള്‍ പോസ്റ്റ് മാന്‍ വീട്ടുടമയുടെ വളര്‍ത്തുപട്ടിയുമായി സെക്സ് ചെയ്യുന്നു. സി സി ടി വി ദൃശ്യങ്ങള്‍ വീട്ടുടമ പോലീസിന് നല്‍കിയിട്ടുണ്ട്. വീഡിയോ പരിശോധിച്ച പോലീസ് സംഭവം സ്ഥിരീകരിക്കുകയും പോസ്റ്റുമാനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

പത്ത് വര്‍ഷം തടവ്
സെക്കന്‍ഡ് ഡിഗ്രീ കുറ്റമാണ് വളര്‍ത്തുപട്ടിയെ ഉപദ്രവിച്ച ചാപ്മാന്റെ പേരില്‍ ചുമത്തിയിരിക്കുന്നത്. പത്ത് വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണിത്. 20000 യു എസ് ഡോളര്‍ വരെ പിഴ ശിക്ഷയും കിട്ടാന്‍ സാധ്യതയുണ്ട്.

കഴിഞ്ഞ മാസം സമാന സംഭവം
വളര്‍ത്തുമൃഗങ്ങളെ വളര്‍ത്തുന്ന ഒരു ജോലിക്കാരന് കഴിഞ്ഞ ദിവസം അയാള്‍ പരിപാലിക്കേണ്ടിയിരുന്ന പട്ടിയുമായി സെക്സ് ചെയ്തതിന് പിടിയിലായിരുന്നു. പട്ടിയുമായി സെക്സ് ചെയ്ത് വീഡിയോ കാമുകന് അയച്ചുകൊടുത്ത യുവതി മാസങ്ങള്‍ക്ക് മുമ്പ് പിടിയിലായിരുന്നു.

പശുവുമായി സെക്സ്
വെള്ളിയാഴ്ച രാവിലെയാണ് 40കാരനായ ഈ തായ്ലന്ഡ് യുവാവ് പശുവിനെ ലൈംഗികമായി പീഡിപ്പിച്ചത്. റോഡരികില്‍ കെട്ടിയിട്ടിരുന്ന പശുവിനെ കണ്ടപ്പോള്‍ തനിക്ക് ലൈംഗികാകര്‍ഷണം തോന്നി എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. റോഡിന് അരികിലായി പുല്ല് തിന്നാന്‍ വേണ്ടി കെട്ടിയിട്ടിരുന്ന പശുവിന്റെ അടുത്തേക്ക് ഒരാള്‍ നടക്കുന്നത് താന്‍ കണ്ടതായി പശുവിന്റെ ഉടമ പറഞ്ഞു.

നാട്ടുകാര്‍ ഓടി വന്ന് പിടിച്ചു
പശുവിന്റെ അടുത്തെത്തിയ ഇയാള്‍ ആദ്യം ഉമ്മവെക്കുകയും പിന്നീട് വസ്ത്രങ്ങള്‍ അഴിച്ച ശേഷം ലൈംഗികമായി ബന്ധപ്പെടുകയുമായിരുന്നു. ഒരുപാട് ആളുകള്‍ കടന്നുപോകുന്ന തിരക്കേറിയ റോഡിനരികില്‍ വെച്ചായിരുന്നു ഇയാളുടെ ഈ പരിപാടി. ഈ പ്രവൃത്തി കണ്ടിട്ട് നാട്ടുകാര്‍ ഓടിവരികയും ഇയാളെ പിടികൂടുകയും ചെയ്തു. എന്നാല്‍ ആളുകളില്‍ നിന്നും രക്ഷപ്പെട്ട് നഗ്നനായി തന്നെ ഓടിയ ഇയാള്‍ അടുത്തുള്ള ഒരു ഫാം ഹൗസിന്റെ കുളിമുറിയില്‍ കയറി.

അറസ്റ്റ് ചെയ്തു
ഫാം ഹൗസിന്റെ കുളിമുറിയില്‍ കയറിയ ഇയാളെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ നാട്ടുകാര്‍ തടഞ്ഞുവെക്കുകയായിരുന്നു. ആളുകള്‍ വിവരമറിയിച്ചത് അനുസരിച്ച് ഏതാണ്ട് നാല്പത് മിനിട്ടിന് ശേഷം പോലീസ് സ്ഥലത്തെത്തി. ഇയാളെ അറസ്റ്റ് ചെയ്ത് നഗ്നനായിത്തന്നെ ആളുകള്‍ക്കിടയിലൂടെ കൊണ്ടുപോയി. നാട്ടുകാര്‍ ഓടിച്ചതോ പോലീസ് പിടിച്ചതോ ഒന്നും ഇയാളെ ബാധിച്ചില്ല എന്ന് തോന്നുന്ന തരത്തിലായിരുന്നു ഇയാളുടെ പ്രവൃത്തികള്‍.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications