"സ്മാർട്ടായത് അറിയാത്ത ട്രോളൻമാരോട് എന്ത് പറയാൻ", asks Minister M B Rajesh
കെ സ്മാര്‍ട്ടില്‍ വീഡിയോ കെവൈസി വഴി 79000ത്തോളം വിവാഹ രജിസ്‌ട്രേഷന്‍ നടത്തിയെന്നും ഇന്ത്യയില്‍ കേരളത്തില്‍ മാത്രമാണ് ഈ അവസരമുള്ളത് എന്നും വിശദീകരിച്ച് മന്ത്രി എം ബി രാജേഷ്. കാര്യങ്ങൾ ഇത്ര എളുപ്പമായെന്ന് അറിയാതെ വരുന്ന ട്രോളുകൾ കാണാറുണ്ടെന്നും ചിരിയോടെ മന്ത്രി വൺഇന്ത്യ മലയാളത്തോട് പറഞ്ഞു.
Video Published On: Monday, Feb 09, 2026, 06:02 [IST]


Click it and Unblock the Notifications