'എന്താണ് ഇതുവരെ ചെയ്തത്? വിശദീകരിച്ച് മന്ത്രി എം ബി രാജേഷ്
തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുമ്പോൾ ആത്മവിശ്വാസം പകരുന്ന ഘടകങ്ങൾ എന്താണ്? ഭരണകാലത്ത് നടപ്പാക്കിയ ഏത് തീരുമാനമാണ് ഏറ്റവും തൃപ്തി തന്നത്? വിമർശനങ്ങളെ എങ്ങനെ നേരിടുന്നു? ലക്ഷക്കണക്കിന് ഫയലുകൾ കേന്ദ്രീകരിക്കാനുള്ള വെല്ലുവിളികൾ എന്തായിരുന്നു? ചോദ്യങ്ങൾക്ക് വിശദമായ മറുപടിയുമായി തദ്ദേശസ്വയംഭരണ,എക്സൈസ്, പാർലമെന്ററി കാര്യമന്ത്രി എം ബി രാജേഷ് വൺഇന്ത്യ മലയാളത്തിനൊപ്പം ചേരുന്നു.
Video Published On: Monday, Feb 09, 2026, 05:58 [IST]


Click it and Unblock the Notifications