Get Updates
Get notified of breaking news, exclusive insights, and must-see stories!

കടൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കേരളത്തിലും കർണാടകയിലും കടലാമ പരിചരണ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന ധനമന്ത്രി നിർമലാ സീതാരാമന്റെ പ്രഖ്യാപനം അത്ര മോശമല്ലെന്നാണ് സാമ്പത്തിക വിദ​ഗ്ദ നിർമല പദ്മനാഭൻ

Google Oneindia News
With the Assembly elections approaching, Kerala had expected a flood of major announcements from the Centre, economist Nirmala Padmanabha

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കടലോളം പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ച കേരളത്തിന് കേന്ദ്രം നൽകിയത് കടലാമ പരിചരണ ഫണ്ട്. വിഴിഞ്ഞം, എയിംസ്, അതിവേ​ഗ റെയിൽ തുടങ്ങി തഴയപ്പെട്ട ആവശ്യങ്ങൾ ഏറെയുളള സാഹചര്യത്തിൽ ആമ മുട്ടയുടെ പേരിൽ ട്രോളുകളിറക്കിയിരിക്കുകയാണ് കേരളത്തിലെ ഭരണ-പ്രതിപക്ഷ പാർട്ടികൾ. എന്നാൽ കടൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കേരളത്തിലും കർണാടകയിലും കടലാമ പരിചരണ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന ധനമന്ത്രി നിർമലാ സീതാരാമന്റെ പ്രഖ്യാപനം അത്ര മോശമല്ലെന്നാണ് സാമ്പത്തിക വിദ​ഗ്ദ നിർമല പദ്മനാഭൻ അഭിപ്രായപ്പെടുന്നത്.

Video Published On: Tuesday, Feb 03, 2026, 10:36 [IST]

More Videos From

Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
Subscribe to our channel
മാറ്റങ്ങളുടെ വാര്‍ത്താ ലോകം