നിശ്ചലമായ ഹൃദയം വീണ്ടും തുടിച്ചു! കാക്കയ്ക്ക് CPR നൽകി രക്ഷിച്ചു
മരണത്തെ തോൽപ്പിച്ച് ആ ചിറകുകൾ വീണ്ടും വിരിഞ്ഞു!കൊടുവള്ളി മാനിപുരത്ത് വെച്ച് ഷോക്കേറ്റ് വീണ കാക്കയ്ക്ക് CPR നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന റിട്ട. KSRTC ഡ്രൈവർ കിഷോർ ഏവർക്കും മാതൃകയാകുന്നു. കാരുണ്യത്തിന് അതിരുകളില്ലെന്ന് തെളിയിച്ച നിമിഷം.
Video Published On: Tuesday, Feb 10, 2026, 11:08 [IST]


Click it and Unblock the Notifications