ഇറാനെ ആക്രമിച്ച് ഇസ്രായേലും അമേരിക്കയും, തിരിച്ചടിച്ച് ഇറാൻ|Concerns of a looming World War III
ഇറാനെ ഇസ്രായേലും അമേരിക്കയും ആക്രമിക്കുന്നതിന് പിന്നിൽ വിവിധ ലക്ഷ്യങ്ങളുണ്ടെന്നും യുദ്ധം നീണ്ടുപോയാൽ സർവനാശമായിരിക്കുമെന്നും വിദേശകാര്യ വിദഗ്ധൻ ഡോ. മോഹൻ വർഗീസ് വിലയിരുത്തുന്നു. എണ്ണ വില കൂടാനും ലോകക്രമം തന്നെ തെറ്റാനും ഇടയുണ്ട്. ഒപ്പം ഈ മേഖലയിലെ അശാന്തി നേരിട്ട് തന്നെ ഇന്ത്യയെ ബാധിക്കുമെന്നും അദ്ദേഹം വൺഇന്ത്യ മലയാളത്തോട് പറഞ്ഞു. .He wa s that if this conflict is prolonged, it could lead to total destruction. Speaking to OneIndia Malayalam, Dr. Varghese noted that oil prices are likely to surge and the existing global order could be severely disrupted. Furthermore, he emphasized that the instability in this region will have a direct and significant impact on India.
Video Published On: Sunday, Mar 01, 2026, 06:11 [IST]


Click it and Unblock the Notifications