മുഖ്യമന്ത്രിയെ വേദിയിലിരുത്തിയാണ് മണിശങ്കർ അയ്യറിന്റെ പ്രസംഗം
പുതിയൊരു ഇന്ത്യയെക്കുറിച്ചുള്ള മഹാത്മാ ഗാന്ധിയുടെ ദർശനം ഇന്ത്യയിൽ നടപ്പാക്കിയത് ഒരു കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർടിയാണ്. ജനാധിപത്യ വികേന്ദ്രീകൃത പരീക്ഷണത്തിൽ കേരളം സൃഷ്ടിച്ച മാതൃക കൂടുതൽ മെച്ചപ്പെടുത്തി മുന്നോട്ട് പോകാൻ കഴിയട്ടെ എന്നും മണിശങ്കർ അയ്യർ പറഞ്ഞു. കേരള സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച 'വിഷൻ 2031' അന്താരാഷ്ട്ര സമ്മേളന ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തിയാണ് മണിശങ്കർ അയ്യറിന്റെ പ്രസംഗം.
Video Published On: Monday, Feb 16, 2026, 10:41 [IST]


Click it and Unblock the Notifications